Chapter Title : വ്യാധിരൂപിണി [ഷേണായി]
അവൾ അൽപം ദേഷ്യത്തിൽ ചോദിച്ചു.
'അയ്യോ, എനിക്കെന്ത് വിചാരം. ഡാഡിയുടെ ഗേൾഫ്രണ്ട് അല്ലേ ആന്‌റി, എനിക്ക് എന്റെ മമ്മിയെ പോലെയാണ്.' അവൻ പിന്നെയും ആണയിട്ടു.
' പിന്നെ നീയെന്താ എന്റെ ഡിക്കിം ഹൗസിങ്ങുമൊക്കെ നോക്കുന്നത്.' അവൾ ചെറിയ കുസൃതിയോടെ ചോദിച്ചു.
'അത് പിന്നെ, ഇത്രേം വല്യ സാധനം പിന്നിൽ ഫിറ്റ് ചെയ്‌തോണ്ട് നടന്നാൽ ആരായാലും നോക്കിപ്പോകും , അതിനു വേറെ അർത്ഥം ഒന്നുമില്ല' അവൻ പറഞ്ഞു.
'അത് പോയിൻറ്' അവൾ മെല്ലെ പറഞ്ഞു.
' ഡാ, നിന്റെ മമ്മി ഒളിച്ചോടി പോയപ്പോൾ നിനക്കെന്തു തോന്നി,' ദേഷ്യമാണോ അവരോട്.' ദീപിക അറിയാനായി ഒരു ചോദ്യമിട്ടു.
'ഏയ് എനിക്കറിയാമായിരുന്നു അവർ ഒളിച്ചോടുമെന്ന്. ഡാഡി ഇല്ലാത്ത സമയം മമ്മി, ബാബു അങ്കിളിനെ വിളിച്ചു വീട്ടിൽ കേറ്റുമാരുന്നു.അവർ തമ്മിൽ കടുത്ത പ്രേമം ആരുന്ന്. കിണ്ണപ്പൻ മറുപടി നൽകി.
ഒരിക്കൽ ഞാൻ വീട്ടിൽ ചെന്നപ്പോൾ അവരെ ഒരു മുറിയിൽ നേരിട്ടു കണ്ടു.ഷോക്കായിപ്പോയ ഞാൻ മമ്മിയോടു എന്താ ചെയ്യുന്നേന്നു ചോദിച്ചു,അപ്പോൾ മമ്മി പറഞ്ഞ ഉത്തരം...'
'ങേ, മമ്മിയെന്താ പറഞ്ഞേ..' ദീപിക ആകാംഷയോടെ ചോദിച്ചു
' ഒരു പുരുഷനും സ്ത്രീയുംകൂടി ഒരു മുറിയിൽ ഒറ്റയ്ക്കിരുന്നാൽ അവരെന്തു ചെയ്യാൻ പോകുകയാണെന്നു മനസ്സിലാക്കാനുള്ള പ്രായം മോന് ആയില്ലേന്നു' അവൻ പറഞ്ഞു.
ദീപിക പൊട്ടിച്ചിരിച്ചു.' നല്ല ബെസ്റ്റ് മമ്മി' അവൾ പറഞ്ഞു.
ഇനി ഒരു സത്യം പറയട്ടെ, ആരും അറിയരുത്, മമ്മിക്കും ബാബു അങ്കിളിനും ഓടിപ്പോകാൻ ടാക്‌സി വിളിച്ചോണ്ട് വന്നത് ഞാനാ.'കിണ്ണപ്പൻ വലിയ ഏതോ കാര്യം ചെയ്തതു പോലെ പറഞ്ഞു.
' എടാ കിണ്ണപ്പാ നീ ആളൊരു വീരൻ തന്നെ.കീപ്പ് ഇറ്റ്
💬 Comments
View all comments