0%

Chapter Title : വ്യാധിരൂപിണി [ഷേണായി]

Author : Kambikathakal Read All Parts 666

അപ്പ്' ചിരിയടക്കാനായില്ലെങ്കിലും ദീപിക അവനെ അഭിനന്ദിച്ചു.

' പ്രേമിക്കുന്നവർ ഒരുമിക്കണം, പ്രണയം നഷ്ടമായാൽ പിരിയണം ആന്‌റീ.. ' അവൻ പറഞ്ഞു.

കാര്യം കോളനി വാണം ആണെങ്കിലും അവന്റെ അ ചിന്താഗതി അവൾക്കിഷ്ടപ്പെട്ടു. ഇവനെ പോലെ എല്ലാവരും ചിന്തിച്ചെങ്കിൽ തേപ്പ് എന്നും പറഞ്ഞ് ആരും ആസിഡും എടുത്ത് ഇറങ്ങില്ലായിരുന്നു.

അങ്ങനെ സൊറയും ചൊറയും പറഞ്ഞു ദീപിക കിണ്ണപ്പനൊപ്പം പനമ്പള്ളിനഗറിന് സമീപമുള്ള അവളുടെ വീട്ടിൽ എത്തി.സെക്യൂരിറ്റി ചേട്ടൻ ഗേറ്റ് തുറന്നു കൊടുത്തു.

' ഇതാണോ ആന്‌റീടെ വീട്' കിണ്ണപ്പൻ വീട് കണ്ട് അമ്പരന്നു.'വലുതാണല്ലോ ഇത്.'

' വാടകയ്ക്ക് ആടാ.ഒരു മാസം കഴിഞ്ഞ് ഞാനങ്ങു പോകും.' അവൾ പറഞ്ഞു.

' പിന്നെ ഒരു കാര്യം, ചേച്ചീടെ വീടിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ ഡാഡി എന്നോടു പറഞ്ഞാരുന്നു.
ചേച്ചി ഇനി ഡാഡിയെ കാണാൻ വരില്ലെന്ന് പറഞ്ഞില്ലേ.പക്ഷേ ഡാഡി ചിലപ്പോ ഇവിടെ വരാൻ സാധ്യതയുണ്ട്' അവൻ അവളെ അറിയിച്ചു.

' ഞാൻ പറഞ്ഞത് സത്യമാടാ, ഞാൻ നിന്റെ ഡാഡിയെ കാണാൻ ഇനി വരില്ല, പ്രഭുച്ചേട്ടൻ ഇങ്ങോട്ടും വരില്ല.'അവൾ ദാർഢ്യത്തോടെ പറഞ്ഞു.

' അത് എങ്ങനെ പറയാൻ പറ്റും, ലൊക്കേഷൻ അറിയാമെങ്കിൽ ഡാഡിക്ക് വന്നു കണ്ടൂടെ..?'അവൻ സംശയം പ്രകടിപ്പിച്ചു.

'ലൊക്കേഷൻ അല്ല എന്തറിഞ്ഞിട്ടും കാര്യമില്ല.' നിഗൂഢമായ സ്വരത്തിൽ ദീപിക പറഞ്ഞു.

' എന്തെങ്കിലുമാകട്ടെ, ആ ശരി, ഞാൻ പോകുന്നേ' അവൻ യാത്ര പറഞ്ഞു പിരിഞ്ഞു.

ദീപിക വീടിന്റെ ബെൽ അടിച്ചു. സുപ്രിയ പെട്ടെന്നുതന്നെ വാതിൽ തുറന്നു.ദീപിക കിണ്ണപ്പനൊപ്പം വരുന്നത് അവൾ കണ്ടിരുന്നു. ദീപികയുടെ വരവ് പ്രമാണിച്ച് കുറച്ച് കാലത്തേക്ക് ഒരുമിച്ചു താമസിക്കാൻ സുപ്രിയ തീരുമാനിച്ചിരുന്നു.അതിനാലാണ് അവൾ ഇങ്ങോട്ട്

💬 Comments

View all comments