Chapter Title : വ്യാധിരൂപിണി [ഷേണായി]
പകരം ചോദിക്കുകയാണ്.താൻ പുലർത്തിയ താളങ്ങളും ഈണങ്ങളും തെറ്റിച്ച് ഭൂമിയെ നരകമാക്കിയ മനുഷ്യവംശത്തോട്.
ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾ നടക്കും. ലോകം മുഴുവൻ ഈ മഹാവ്യാധി പരക്കും .ദുര മൂത്ത മനുഷ്യവംശത്തിൽ രോഗത്തെ അതിജീവിക്കുന്നവർ ആത്മാന്വേഷണത്തിനു നിർബന്ധിതരാകും. ഭൂമിയിൽ ഒരു പുതുയുഗം പിറക്കും.
ദീപികയുടെ മുഖത്ത് മന്ദഹാസം വിരിഞ്ഞു. ഹോട്ടൽമുറിയുടെ വലിയ ജനാലയിലൂടെ അവൾ കൊൽക്കത്ത നഗരത്തിന്‌റെ ആകാശദൃശ്യം നോക്കി നിന്നു.
അവസാനിച്ചു.
(വായിച്ചവർ അഭിപ്രായം കമന്‌റുകളായി അറിയിച്ചാൽ വലിയ സന്തോഷം ...നല്ലതായാലും ചീത്തയായാലും ഇവിടെ എടുക്കും.പ്രോത്സാഹനം തരാൻ മറക്കരുതേ- സസ്‌നേഹം, ഷേണായി)
💬 Comments
View all comments