0%

Chapter Title : Wife is Beautiful 1

Author : kkstories Read All Parts 3.9K

ഡോക്ടർമാർ പറഞ്ഞത് .ഇപ്പോൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു അവന് അതിന്റെ കുറച്ചു ടെൻഷൻ ഉണ്ട് .എല്ലാം ശരിയാകും എന്ന് പറഞ്ഞു കൂടെകൂടെ ഞാൻ ആശ്വസിപ്പിക്കാറുണ്ട്. എല്ലാ വർഷവും വെക്കേഷന് വരുമ്പോൾ അവനും വൈഫും ഒരാഴ്ച ഞങ്ങളുടെ ഫ്ലാറ്റിൽ ഞങ്ങളോടൊപ്പം താമസിക്കാറുണ്ട് . എൻറെ വൈഫ് അഞ്‌ജലി ജനിച്ചതും ആലപ്പുഴ ജില്ലയിൽ തന്നെയാണ്. എൻറെ ഗ്രാമത്തിൽ നിന്നും വെറും 5 കിലോമീറ്റർ മാത്രം അകലെയുള്ള കാവാലം എന്ന ഗ്രാമത്തിൽ. കാവാലം നാരായണപ്പണിക്കരുടെ ജന്മസ്ഥലം എന്ന പേരിൽ പ്രസിദ്ധമാണ് ആ ഗ്രാമം. ഞങ്ങളുടേത് പോലെ പുരാതന കർഷക കുടുംബം . അവളുടെ അച്ഛൻ വെളുത്തേടത്തു് നാരായണൻ നായർ നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയാണ്. അവളുടെ പാരൻസ് ഗവണ്മെന്റ് സർവീസിൽ റവന്യു വകുപ്പിലായിരുന്നു .അച്ഛൻ റിട്ടയർ ആയി അമ്മക്ക് രണ്ടു വര്ഷം കൂടിയുണ്ട്. അവർ ഇപ്പോൾ തഹസീൽദാർ ആണ് എങ്കിലും ഞങ്ങളുടെ വിവാഹത്തിന്മുമ്പ് എനിക്കവളെ പരിചയമില്ലായിരുന്നു എന്നത് എനിക്കുതന്നെ പലപ്പോഴും വിചിത്രമായി തോന്നിയിട്ടുണ്ട് . ഇപ്പോൾ അഞ്‌ജലിയും എന്നോടൊപ്പം എറണാകുളം ജില്ലയിലെ കാക്കനാട്ട് ഇൻഫോ പാർക്കിലാണ് ജോലി ചെയ്യുന്നത് .അവളും ബിടെക് കമ്പ്യൂട്ടർ സയൻസായതുകൊണ്ട് രണ്ടു പേർക്കും ഒരേ ഫീൽഡിൽ ജോലി ചെയ്യാൻ കഴിയുന്നു . പക്ഷെ അവൾ D ബ്ലോക്കിലെ ഒരു അമേരിക്കൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്റെ ഓഫീസിൽ നിന്ന് ഏകദേശം 500 മീറ്റർ മാറിയാണ് അവളുടെ കമ്പനി .ഞാൻ രാവിലെ 9 മണിക്ക് അവളെ ഓഫിസിനു മുന്നിൽ ഡ്രോപ്പ് ചെയ്‌താൽ പിന്നെ വൈകിട്ട് 6 മണിക്കാണ് ഞങ്ങൾ വീണ്ടും തമ്മിൽ കാണുന്നത് . കഴിഞ്ഞ 5 വർഷങ്ങളായി ഞങ്ങൾ

💬 Comments

View all comments