0%

Chapter Title : വൈഫ്‌ പാർട്ട്‌ 1

Author : വിശാലത Read All Parts 203.1K

ചോദ്യം എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി.

"ഒന്നുമില്ല "

"നീ ഇവിടെ ഇരിക്ക് "

ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ചേച്ചി എന്നെ ഇരുത്തി.

രേവതി :"ഇന്നെന്താ ചേച്ചി ഇത്രയും മടുപ്പ്..... രാത്രി നന്നായി ഉറങ്ങിയില്ലേ "

ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.

രാഗിണി :"എന്ത് പറയാനാ രേവതി.... നിനക്കറിയാമല്ലോ മനോഹരൻ ചേട്ടന്റെ കാര്യം..... ഇന്നലെ കാര്യമായി തന്നെയായിരുന്നു "

രാഗിണി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

ശരിയാണ്.....

ചേച്ചിയുടെ ഭർത്താവ് മനോഹർ സാർ ആളൊരു പുലിയാണ്.

ചേച്ചിക്ക് ഇപ്പോൾ 48 വയസുണ്ടെങ്കിലും ഒട്ടും ഉടയാത്ത ശരീരമാണ്.

അതുകൊണ്ട് തന്നെ ചേച്ചിയെ കാണുമ്പോൾ തന്നെ കുണ്ണ കമ്പി ആകും എന്ന് ചേച്ചി ഇടക്ക് പറയാറുണ്ട്.

പുള്ളിക്ക് ഇപ്പോൾ 58 വയസാണ്.ദിവസവും വ്യായാമം ചെയ്യുന്നത്കൊണ്ട് ഉരുക്കു ബോഡിയാണ് അങ്ങേരുടെ.

മക്കൾ എല്ലാവരും വലിയ ബിസിനസ്സ് ഒക്കെയായി പുറത്താണ്.

ചേച്ചിയും സാറും കെട്ടി പടുത്ത ഇരു വലിയ സാമ്രാജ്യത്തിലാണ് ഞാൻ ഇന്ന് ജോലി ചെയ്യുന്നത്.

ആളുകളുടെ ഇഷ്ടത്തിനനുസരിച് അവർ പറയുന്ന രീതിയിൽ കെട്ടിടങ്ങൾ പണിതുയർത്തുക.

ആ കമ്പനിയിലെ മെയിൻ നോട്ടക്കാരിയാണ് ഞാൻ.

"എണീക്ക് പോകാം "

ചേച്ചി പറഞ്ഞു.

അന്നത്തെ കലാപരിപാടി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ചേച്ചി.....

"ദേ നിന്റെ ബോയ്ഫ്രണ്ട് "

ഞാൻ നോക്കിയപ്പോൾ വീടിനു മുന്നിൽ ഗേറ്റിൽ കൈയുംവച്ച് ഒരു കൈയ്യിൽ പത്രവുമായി ശങ്കർ.

രേവതി :"ഇയാൾ എന്താ ഈ രാവിലെ തന്നെ അതും എന്റെ വീടിന് മുന്നിൽ "

രാഗിണി :"നിന്നെ കാണാൻ അല്ലാതെ എന്തിനാ "

ചേച്ചി ചിരിച്ചു.

അവർ അടുത്തെത്തിയതും ചിരിച്ചുകൊണ്ട് ശങ്കർ

💬 Comments

View all comments