0%

Chapter Title : വൈഫ്‌ പാർട്ട്‌ 1

Author : വിശാലത Read All Parts 61550

പറഞ്ഞു.

"എന്താ ഇത്ര വൈകിയത് ഞാൻ നിങ്ങളെ കാത്ത് കുറെ നേരമായി നിൽക്കുന്നു "

രാഗിണി :"ഞങ്ങളെയോ "

ശങ്കർ :"നിങ്ങളെ അല്ല..... രേവതിയെ "

ചേച്ചി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

രേവതി :"എന്താ കാര്യം "

ശങ്കർ :"അത് പിന്നെ.....

ചേച്ചി സമയം 6 മണിയായി സാർ അവിടെ കിടന്ന് നിങ്ങളെ അന്വേഷിക്കുന്നുണ്ടാകും വേഗം ചെന്ന് സാറിന് ചായ ഇട്ട് കൊടുക്ക് "

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി പൊക്കോളാൻ ആഗ്യം കാണിച്ചു.

ചേച്ചി പോയപ്പോൾ

രേവതി :"പ്രൊജക്റ്റ് കാര്യമാണെങ്കിൽ ഓഫീസിൽ വന്നാൽ മതിയെന്ന് പറഞ്ഞതല്ലേ "

ശങ്കർ :"ഞാൻ നിന്നെ കാണാനാ വന്നത് "

രേവതി :"എന്നെയോ....എന്തിന് "

ശങ്കർ :"അത് പിന്നെ ഞാൻ "

രേവതി :"ശങ്കർ താൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയാം.... അത് നടക്കില്ല.... അല്ലെങ്കിൽ തന്നെ ഒരുപാട് പ്രശ്നത്തിന് നടുവിൽ നിൽക്കുവാ ഞാൻ..... അതിനിടയിൽ താനും ഇങ്ങനെ തുടങ്ങരുത് "

ശങ്കർ :"എനിക്ക് തന്നെ കല്യാണം കഴിക്കണം എന്നാ ഉദ്ദേശം മാത്രമേ ഉള്ളു"

രേവതി :"അത് നടക്കില്ല എന്നാണ് പറഞ്ഞത് "

ശങ്കർ :"എന്ത് കൊണ്ട് നടക്കില്ല..... മോന്റെ കാര്യമാണെങ്കിൽ ഞാൻ അവനെ എന്റെ സ്വന്തം മോനെപോലെ സ്നേഹിക്കുമെന്ന് ഞാൻ വാക്ക് തരാം രേവതി..... ഇനി അതല്ല രവിയുടെ കാര്യം......

"മിണ്ടരുത് "

ശങ്കർ പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ രേവതി അൽപ്പം ദേഷ്യത്തിൽ പറഞ്ഞു.

"അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്..... രവി തിരിച്ചു വരുമോ ഇല്ലയോ എന്നതിലല്ല കാര്യം..... എനിക്ക് തന്നോട് ഒരിഷ്ടവുമില്ല..... ഇതിൽ കൂടുതൽ

💬 Comments

View all comments