Chapter Title : വൈഫ് പാർട്ട് 1
ഇന്നും എനിക്ക് പറയാൻ ഇല്ല "
അതും പറഞ്ഞു ഗേറ്റ് തുറന്ന് അവൾ പോയി.
ശങ്കർ :"പത്രം വേണ്ടേ "
രേവതി :"അത് താൻ തന്നെ വച്ചോ "
ശങ്കർ :"വീട്ടിൽ വന്ന അഥിതിക്ക് ഒരു ഗ്ലാസ് ചായ എങ്കിലും
രേവതി ഇല്ല എന്ന് കൈകൊണ്ട് ആഗ്യം കാണിച്ചുകൊണ്ട് പോയി.
ശങ്കർ അപ്പോൾ തന്നെ നിരാശയിൽ കാറിൽ കയറി അവിടെനിന്നും പോയി.
രേവതിയുടെ ഓഫീസ്.....
തന്റെ പുതിയ പ്രൊജക്റ്റ് പറ്റി തന്റെ അസിസ്റ്റന്റ് രേഷ്മയോട് സംസാരിക്കുകയായിരുന്നു രേവതി.
"ഞാൻ പറഞ്ഞത് പോലെ ചെയ്താൽ മതി..... എന്തെങ്കിലും തിരുത്തൽ വേണമെന്ന് അവർ പറയുകയാണെങ്കിൽ എന്നോട് സംസാരിക്കാൻ പറഞ്ഞാൽ മതി "
രേഷ്മ :"ഓക്കേ മാഡം "
രേവതി:"രേഷ്മ ചേച്ചി..... ചേച്ചിയോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ മാഡം എന്ന് വിളിക്കല്ലെന്ന് "
രേഷ്മ :"സോറി രേവതി.... അറിയാതെ വന്നതാ "
രേവതി :"ഉം "
രേഷ്മ പുറത്തേക്ക് പോയതും വാതിൽ തുറന്ന് ശങ്കർ അവിടേക്ക് വന്നു.
രേവതി അവനെ കണ്ടതും മനസ്സിൽ പറഞ്ഞു
"ശല്യം വീണ്ടും വന്നു "
ശങ്കർ :"എന്തായി രേവതി..... "
രേവതി സീറ്റിൽ നിന്നും എഴുന്നേറ്റ് അലമാര തുറന്ന് ഒരു ഫയൽ എടുത്ത് അയാൾക്ക് നേരെ നീട്ടി.
"ഇതിലുണ്ട് തന്റെ പ്രൊജക്റ്റ്.... രേഷ്മ ചേച്ചിയോട് ഞാൻ വിളിച്ചു പറഞ്ഞോളാം..... താൻ അങ്ങോട്ട് ചെല്ല് "
ശങ്കർ :"രേവതി എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് "
രേവതി :"എന്ത് കാര്യം "
ശങ്കർ :" എന്റെ കൂടെ ഒന്ന് വരാമോ "
രേവതി
💬 Comments
View all comments