← Back to Will You Marry Me.?? Part 04 [Rahul Rk]

Comments

Will You Marry Me.?? Part 04 [Rahul Rk] · approved reader discussion

BROTHER • 15-06-2020 22:56

എടാ..$#%##$#..... അവിടെ തന്നെ കൊണ്ടോയി നിർത്തി ല്ലേ.....
ഇതൊക്കെ താങ്ങാൻ മാത്രം ഉള്ള ശേഷി ഒന്നും എന്റെ മനസ്സിനില്ലേ.... ഞാനൊരു ലോല ഹൃദയൻ ആണേ.....
മര്യാദക്ക്.... എങ്ങനെ... മര്യാദക്ക് 2 ദിവസത്തിനുള്ളിൽ അടുത്ത പാർട്ട്‌ തന്നോണം.... ഹാ...

എന്നൊക്കെ എന്നെക്കൊണ്ട് പറയാനേ പറ്റൂ...??പെട്ടന്ന് തരൂലേ മുത്തേ....

???

Rahul RK • 15-06-2020 22:59

പെട്ടന്ന് വരും ബ്രോ..?

Dark • 15-06-2020 22:43

Pettannu thernu poyi ....?poli ayittudu next poratta.....❤️

ഗോകുൽ • 15-06-2020 22:37

പൊളിച്ചു ബ്രോ..??

Remanan • 15-06-2020 22:32

അടുത്ത പാർട്ട് എത്രയും പെട്ടന്ന് തെന്നെ വേണം ബ്രോ. Still waiting ...... ഇനിയും കാത്തിരിക്കാൻ ആവില്ല എത്രയും പെട്ടന്ന്

Arjunx • 15-06-2020 22:27

സംഭവം അടിപൊളിയായിട്ടുണ്ട് എന്നാലും എവിടെയോ എന്തൊക്കെയോ ഒരു  ഇത്...

Rahul RK • 15-06-2020 22:33

ആ ഇതൊക്കെ നമുക്ക് ശരിയാക്കാം ബ്രോ?

Jayasudha • 15-06-2020 22:27

അടുത്ത പാർട്ട്‌ എന്നാണെന്നു പറയാമോ???

Rahul RK • 16-06-2020 14:11

സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ ഉണ്ടാകും...,?

ലോലൻ • 15-06-2020 22:27

Hehe enikkariyaarunnu aval thirich varumenn...avale kurach chutticherey...pettann pidi kodukkenda

Rahul RK • 15-06-2020 22:32

എല്ലാം ശരിയാക്കാം ബ്രോ..??

Triteya • 15-06-2020 22:22

Katta thrilling aayitund. Vegam adutath porattee. Oru rakshayumillaa?

Rahul RK • 15-06-2020 22:32

ഉടൻ വരുന്നുണ്ട്..?

Triteya • 15-06-2020 22:19

Ent dushtan aado. Ivde vechit okke nirthamo enghane....?

Triteya • 15-06-2020 22:21

Katta thrilling aayitund. Vegam adutath porattee?

Rahul RK • 15-06-2020 22:32

എന്ത് ചെയ്യാനാ ബ്രോ... ??

Frank • 15-06-2020 22:39

പിന്നെ എന്നും ഓരോ part തരുന്നത് കൊണ്ട് ഒരു relaxation ഉണ്ട്.  നാളെ ഉണ്ടാവൂലെ??

യദുൽ • 15-06-2020 22:16

ടാ പഹയാ വായിച്ചു ശെരിക്കും ത്രില്ല് അടിച്ചു ഇരിക്കുക ആണ് മനസു പറയുന്നുണ്ടായിരുന്നു ഓരോ പേജ് വായിക്കുമ്പോൾ അവളെ കാണും എന്ന് എന്തായാലും അതു സാധിച്ചു.പക്ഷെ അവളെ നേരിട്ട് ഇനി കാണും അടുത്ത ഭാഗം അതു കൂടാതെ ജൂലി അവളെ കല്യാണം കഴിച്ചത് അവൻ അല്ല എന്ന സത്യം അവൾ മനസിൽ ആക്കണം... കാത്തിരിക്കൂന്നു അടുത്ത ഭാഗത്തിന് വേണ്ടി

എന്ന് സ്നേഹത്തോടെ
യദു ??

Rahul RK • 15-06-2020 22:31

ഒരുപാട് സന്തോഷം ബ്രോ.. എല്ലാം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം..??

Anu • 16-06-2020 02:05

?

Rahul • 15-06-2020 22:12

ഷോൺ ഒരിക്കലും ജൂലിയെ വിവാഹം കഴിക്കില്ല കാരണം അവന്റെ മനസ്സിൽ ആഷിത ആണ് സാം ആകും ജൂലിയുടെ ഭർത്താവ് ഒരുപക്ഷേ ഷോണിന്റെ കല്യാണം കഴിഞ്ഞു എന്ന തെറ്റിദ്ധാരണ ക്കണ്ടാകാം ആഷിത അവനെ കാണാതെ മടങ്ങി പോയത്
എന്തായാലും ഇതിന്റെ ബാക്കി അറിയാൻ 2,3 ദിവസം കഴിയണമല്ലോ എന്ന് ഓർക്കുമ്പോൾ ആണ് വിഷമം എന്തിരുന്നാലും കാത്തിരിക്കുന്നു

Rahul RK • 15-06-2020 22:12

കാത്തിരിക്കൂ ബ്രോ..??

Kiran baskar • 15-06-2020 22:10

ഉഡായിപ് ഇറക്കി അല്ല സസ്പെൻസ് വെക്കേണ്ടത് ജൂലി വേറെ ആരെയോ kaliyanam കഴിച്ചു....

Rahul RK • 15-06-2020 22:11

എന്ത് ഉടായിപ്പ് ആണ് ബ്രോ ഇറക്കിയത്..?

Triteya • 17-06-2020 12:33

Ee sitel edakidak adutha part nokkikond irikua....
Vaayikkathe oru samadhanomillaaa

Rahul • 15-06-2020 21:58

Whom did Julie marry??

Rahul RK • 15-06-2020 22:05

അത് ഷോൺ തന്നെ നമ്മളോട് പറയട്ടെ അല്ലേ..??

അപ്പൂട്ടൻ • 15-06-2020 21:53

കഥ കഥ വളരെ മനോഹരമായി തന്നെ പോയി പക്ഷേ ഒരു സംശയം എന്ന് പറഞ്ഞു കഴിഞ്ഞാൽ ജൂലിയുടെ കല്യാണം ആരുമായിട്ടാണ് കഴിഞ്ഞത്.. അങ്ങോട്ട് ഒന്നും മനസ്സിലാവാതെ കഴിഞ്ഞുപോയി എപ്പിസോഡ്.

Rahul RK • 15-06-2020 22:04

എപ്പിസോഡുകൾ ഇനിയും ഉണ്ടല്ലോ.. നമുക്ക് നോക്കാം..???

അജു • 15-06-2020 21:42

കൊള്ളം നന്നായിട്ടുണ്ട്.നല്ല ORIGINALITY ഉണ്ട്.

Rahul RK • 15-06-2020 22:05

??

Unni • 15-06-2020 21:38

Kadha oke kollam mashe .... pashe angot manasilavanila

Rahul RK • 15-06-2020 22:06

പോക പോകെ എല്ലാം മനസ്സിലാവും ബ്രോ..??

La pulga • 15-06-2020 21:35

സത്യത്തിൽ ജൂലി ഷോനും കല്യാണം കഴിഞ്ഞോ?

Supporters • 15-06-2020 21:41

സാം ...

Supporters • 15-06-2020 21:34

അല്ല ! എന്താണ് ഉദ്ദേശിക്കുന്നത് ഇപ്പോൾ  കൊറോണ വന്ന അധികം പേരും മരിക്കുന്നത് ഹൃദയസ്തംഭനം മൂലമാണെന്ന് പറയണ്ടേ കാര്യമില്ലല്ലോ അല്ലെ ? ഇനി ഇങ്ങനെയൊന്നും നിർത്തരുത്. ഞങ്ങൾക്ക് ഹൃദയസ്തംഭനം സംഭവിക്കും. പിന്നെ എത്രയൊക്കെ തിരക്കാണെന്ന് പറഞ്ഞാലും ഭാര്യ ഗർഭിണിയായി ഇരിക്കുമ്പോൾ സാം ഈ ട്രിപ്പിന് വരാത്തത് ശരിയായില്ല. പിന്നെ ആഷിക തിരിച്ചു വന്നതിൽ സന്തോഷം ... അടുത്ത ഭാഗത്തിനായി കാത്തിരുന്നു... സൂപ്പർ ? ഡൂപ്പർ മിത്രം ??????

Rahul RK • 15-06-2020 22:03

ത്രികാല ജ്ജാനി ആണല്ലേ... പക്ഷേ അകക്കണ്ണിൽ കണ്ടതൊക്കെ ശരിയാണോ എന്ന് അടുത്ത പാർട്ടിൽ നോക്കാം..?????

Supporters • 16-06-2020 08:48

ഏറക്കുറെ ???

മർജാന • 15-06-2020 21:32

നിങ്ങൾ പോളിയാണ് broo

Rahul RK • 15-06-2020 22:06

??

Sanu • 15-06-2020 21:28

Bro pls .
Next part...
Full tensionil Ann..

Rahul RK • 15-06-2020 22:06

ഉടൻ ഉണ്ട് ബ്രോ..?

ഷിഹാൻ • 15-06-2020 21:27

ബ്രോ സൂപ്പർ... പിന്നെ ഇ പാർട്ട്‌ കുറച്ചു സ്പീഡ് കൂടിയ പോലെ.. വേഗം അടുത്ത പാർട്ട്‌ തരും അറിയാം. ന്നാലും ഒന്നുകൂടി സ്പീഡ് ആയിക്കോട്ടെ

Rahul RK • 15-06-2020 22:07

എല്ലാം ശരിയാക്കാം ബ്രോ?

Sanu • 15-06-2020 21:26

Rahul
Bro....
Next part pls....
ഒരുപാട് ഇഷ്ടപ്പെട്ടു....
പെട്ടന്ന് കയിഞ്ഞപ്പോ വല്ലാത്ത ഒരു എടങ്ങേർ....
Next part pls...

Taniya • 15-06-2020 21:24

Enda ponnu chettaiiii tension adipichu kollalle....???. Valare adhikam twist lekku marillo story....♥️♥️♥️

Sanu • 15-06-2020 21:30

Iyal balance ഇയുത്തുന്നില്ല
Enna പറയുന്നെ

Rahul RK • 15-06-2020 22:08

ട്വിസ്റ്റ് ഇല്ലാണ്ട് എന്ത് ജീവിതം..???

Boss • 15-06-2020 21:21

ബ്രോ ഓരോ പർട്ടിലും ഫുൾ suspense ആണല്ലോ?.എപ്പൊഴതെയും പോലെ പാർട്ടും ഇഷ്ടായി.അടുത്ത ഭാഗതിനായി കാത്തിരിക്കുകയാണ്??

With love?

Rahul RK • 15-06-2020 22:09

സ്നേഹം ബ്രോ..?

Rahul • 15-06-2020 21:15

പേജ് കുറവാണു.

കാടോടി • 15-06-2020 20:59

ഇങ്ങനേന്നും നി൪ത്തല്ലേ....
അറ്റാക്ക് നമ്മക്ക് വരും...
പെട്ടന്നാവട്ടെ.....

Rahul RK • 15-06-2020 22:09

പെട്ടന്ന് തന്നെ വരും ബ്രോ?

Anu • 15-06-2020 20:56

ഹായ്

Rahul RK • 15-06-2020 22:09

ഹായ് ബ്രോ?

Sanju • 15-06-2020 20:53

ചേട്ടായി ഈ പാർട്ടും ഇഷ്ടപ്പെട്ടു. Bt. എവിടെയോ ചെറിയ ക്ലാരിറ്റി കുറവുണ്ട്.... pinne. ഇത്തിരി സ്പീഡ് koodiyonnu തോന്നുന്നു  അടുത്ത പാർട്ട്‌ വേഗം പോരട്ടെ. All the very best

Rahul RK • 15-06-2020 22:10

എല്ലാം ശരിയാക്കാം ബ്രോ?

Kuttusan • 15-06-2020 20:43

?

Harshad • 15-06-2020 21:08

Super bro ? ?? ?

മുത്തൂട്ടി ## • 15-06-2020 20:43

?✌️✌️?????????

കുട്ടൻ • 15-06-2020 20:36

Adipoli മച്ചാനെ

Haridas • 15-06-2020 20:36

Dear Rahul, കഥ നന്നായിട്ടുണ്ട്. ഒരു ചെറിയ സംശയം ഷോൺ ജൂലിയെ വിവാഹം കഴിച്ചോ. ഇല്ലെങ്കിൽ ആഷിക അവിടെ ഷോണിനെ കാണുമെന്നു പ്രതീക്ഷിക്കുന്നു. അവരുടെ പ്രേമം പൂവണിയും. Waiting for the next part.
Regards.

തൃശ്ശൂർക്കാരൻ • 15-06-2020 20:35

ഒരു വല്ലാത്ത ചെയ്തതായി പോയി  ബാക്കി വേഗം പോന്നോട്ടെ ?????

Rahul RK • 15-06-2020 20:27

യഥാർത്ഥ പ്രണയം വിജയിക്കും എന്ന് നിങ്ങള് വിശ്വസിക്കുന്നുണ്ടോ..??
ഷോണിന്റെ പ്രണയം ആത്മാർത്ഥത ഉള്ളതാണ്.. ജൂലിയുടെ പ്രണയവും ആത്മാർത്ഥത ഉള്ളതാണ്..
അപ്പൊൾ ആരുടെ പ്രണയം ആവും വിജയിക്കുന്നത്??
Comment your Replys????

രാജു ഭായ് • 15-06-2020 20:30

വിട്ടുകൊടുക്കലും വിജയം തന്നെയാണ് ബ്രോ

Joker • 15-06-2020 20:31

Shoan

Rags • 15-06-2020 20:41

Pinem suspensil nirthi alle. Pakshe Juli areya Kalyanam kazhche. Shonine avarthe enna ente prarthana. next partil athunula marupadi undavumenu vishwasikunu. Page kurach kuranj poyi. Nxtil kootene. Kaathirikunnu

karthi • 15-06-2020 20:22

super adipoli veendum suspense aanallo next part pettennu page koottuka

Frnd • 15-06-2020 20:22

Mmm വല്ലാത്ത നിർത്തൽ ആയി പോയി അപ്പൊൾ അടുത്ത ഭാഗം വേഗം പോരട്ടെ????☺️???????

Rahul RK • 15-06-2020 22:53

ഉടൻ വരും?

വടക്കൻ • 15-06-2020 20:19

നിങ്ങള് വീണ്ടും എഡ്ജ് ഓഫ് ദി സീറ്റ് ആക്കിയാലോ...

ഇന്ധനം വേണം എങ്കിൽ ഫ്ലൈറ്റിൽ എത്തിച്ചേരാം... വെറുതെ കിടക്കുവല്ലെ എല്ലാം...

Rahul RK • 15-06-2020 22:52

ഇന്ധനം എല്ലാം ഉണ്ട് ബ്രോ..?? അടുത്ത പാർട്ട് ഉടനെ വരും...??

Anonymous • 15-06-2020 20:17

Njn parthishichu trip ennu paranjappol ashika kannum ennu but Julie de karyam mathram oru pidutham kittanilla. Shaun ithra tension adikunnathu kannumbol ennikke tension avunnu Avan avale kettiya ennu allochichu. Indavilla ennu vishwasikunnu. Enthayallum Ellam adutha part I'll ariyam ennu vicharikunnu. Pinne story adipoli annu. Nalla feel indu tta ❤️.

Rahul RK • 16-06-2020 14:14

?? അടുത്ത പാർട്ടുകൾ വരുമ്പോൾ എല്ലാം മനസ്സിലാകും ബ്രോ??

യദുൽ • 15-06-2020 20:16

എന്തായാലും ഞാൻ കുറച്ചു കഴിഞ്ഞു ഇത് വായിക്കുക ഉള്ളു ഇപ്പൊ വീട്ടിൽ എത്തിയതേ ഉള്ളു അതാണ്

Anu • 15-06-2020 21:30

✌️

Jalaja • 15-06-2020 20:15

ഒറ്റവാക്കിൽ തന്നെ പറയാൻ പറ്റും.... താങ്കൾ ഒകെ ആണു റിയൽ എഴുത്തുകാരൻ ?

Rahul RK • 15-06-2020 22:55

എന്നാൽ കഴിയുന്ന വിധം നന്നായി എഴുതാൻ ശ്രമിക്കുന്നു.. ഈ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..?

Dream killer • 15-06-2020 20:14

Endh cheythaan aashane ?ingane oke nirthaavo vallathe pani aayi pooyi ??

Rambo • 15-06-2020 20:14

സംഭവം കിടുക്കി ട്ടോ ചേട്ടായി....ഒരു കൺഫ്യൂഷൻ വന്നതൊഴിച്ചാൽ ബാക്കി ഒക്കെ നന്നായിട്ടുണ്ട്??

By the by...ഈ കഥക് എത്ര ലോഡ്‌ ഇന്ധനം വേണം എന്ന് മാത്രം അറിയിച്ചാൽ മതി... ബാക്കി നുമ്മ ഏറ്റു ന്നെ???

ഉടനെ കാണാം എന്ന പ്രതീക്ഷയോടെ

With ♥️ rambo

Dileep • 15-06-2020 20:13

ഒത്തിരി ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Rahul23 • 15-06-2020 20:03

Adipoli bro, Malaghayude Kamukan okke adyam thanne comment ittennu kanumbo thanne ariyallo ethra adippan story anu bro ezhuthunnath ennu..

Innu full day njan website refresh cheyyuvayirunnu kadha vanno enn ariyan, ithrem curious ayitt njan oru kadhakum wait cheythattilla, but pages valare koranju poyi bro, but bro daily upload cheyyum ennu pratheekshikkunnu, or atleast 2 days gapil enkilum upload cheyyum ennu karuthunnu..

Kadha oru raksha illa, different feel anu, waiting for the next part ❤️❤️❤️❤️???

(Next part ennu varum bro?)

Rahul RK • 15-06-2020 20:35

ഇൗ വാക്കുകളിൽ നിന്നും ഒക്കെ കിട്ടുന്ന ഊർജം ഉണ്ടല്ലോ ബ്രോ??.. പേജ് കുറഞ്ഞു പോയി എന്നറിയാം.. കഴിയുന്നതും വേഗത്തിൽ അപ്‌ലോഡ് ചെയ്ത് ആ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം..
ഒരിക്കൽ കൂടി നന്ദി ബ്രോ??

Arjun Reddy • 15-06-2020 20:02

ജൂലിയെ ആരാ എപ്പോഴാ കെട്ടിയെ Super kidu bro

Vattan • 15-06-2020 20:02

Mansilayille Julie Vere keti. Chettathi oru payan varunnille ennu avalude angalayodu chothichille?

Rahul RK • 15-06-2020 20:33

ആർക്കറിയാം ബ്രോ?? നമുക്ക് നോക്കാം..

രാവണൻ • 15-06-2020 20:02

ജൂലിയെ കെട്ടിയത് സാം ആണോ?... അതോ േഷാണോ

Rahul RK • 15-06-2020 20:32

അത് വരുന്ന പാർട്ടുകളിൽ ഷോൺ തന്നെ പറയട്ടെ...?

വിഷ്ണു • 15-06-2020 19:59

വായിച്ചു കഴിഞ്ഞു...പേജ് കുറച്ചൂടെ കൂട്ടാമായിരുന്നു...പിന്നെ ജൂലി കല്യാണം കഴിച്ചത് മാത്രം വ്യക്തമായില്ല...ബാക്കി എല്ലാം അടിപൊളി ആയിരുന്നു ..അടുത്ത part വേഗം എത്തിക്കുക♥️

Rahul RK • 15-06-2020 20:24

അടുത്ത പാർട്ട് ഉടൻ വരും ബ്രോ.. എല്ലാ കൺഫ്യൂഷനും നമുക്ക് തീർക്കാം?

Njan SK • 15-06-2020 19:56

Super kidu..

മാലാഖയുടെ കാമുകൻ • 15-06-2020 19:56

പറയാൻ ഒന്നും ഇല്ല.. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് കൺഫ്യൂഷൻ വന്നു.. ഷോൺ ജൂലിയെ കെട്ടിയോ? കല്യാണത്തിന്റെ കാര്യം ഒന്നും പറയാത്തത് കൊണ്ട് ഒരു ആശയകുഴപ്പം.. or did I miss something?

World famous lover • 15-06-2020 20:01

ഏയ്യ് മിസ്സ്‌ ആയിട്ടില്ല, ഞാൻ രണ്ടു വട്ടം ആ ഭാഗങ്ങൾ വായിച്ച നോക്കി, ജൂലി ആരുടെ ഭാര്യ ആണെന്ന് വ്യയതമല്ല

അർജുനൻ പിള്ള • 15-06-2020 20:01

സാം . ആണോ എനിക്കറിയില്ല????????

രാജു ഭായ് • 15-06-2020 20:04

സാം ആയിരിക്കും എന്നാ തോന്നുന്നത് അവരുടെ കുടുംബത്തിൽ ആ കഥാപാത്രം അല്ലെ പുതിയത്

Rahul RK • 15-06-2020 20:22

യഥാർത്ഥ പ്രണയം വിജയക്കും എന്ന് എത്ര പേര് വിശ്വസിക്കുന്നു..??
പക്ഷേ ഇവിടെ പ്രശ്നം അതല്ല.. ജൂലിയുടെത് യഥാർത്ഥ പ്രണയം ആണ്.. ഷോണിന്റെയും യഥാർത്ഥ പ്രണയം ആണ്..

Rahul23 • 15-06-2020 20:22

Sam anu bro, kaaranam Sam enthiye ennu shauninte chettathi chodikkumbo athinu utharam parayunnath Julieyude aniyan anu, so athra close anenkil mathram alle athu correct ayitt parayan pattuvolu.

So sam aanu Julieyude husband, Director brilliance ennokke parayana pole, writer's brilliance ?? Readersine Shaun anu Julieye kettiyathenn thettidharipichu ??

(My theory ane ?)

വിഷ്ണു • 15-06-2020 20:29

Cycle oodikal move?

Joker • 15-06-2020 20:31

Angane aya mathiyarunnu

Rahul RK • 15-06-2020 20:48

@Rahul23 തിയറി കൊള്ളാം ബ്രോ.. പക്ഷേ ശരിയായോ എന്നറിയാൻ അടുത്ത ഭാഗങ്ങൾ നോക്കാം???

Rahul23 • 15-06-2020 21:56

@Rahul RK, Marich enganum anel onnonnara twist aakum bro, hoo athu alochikkan mela ?

Pinne Julie actually Shauninte anu kettiye enki, Shaun Julieyude karyathil oracha oru theerumanam eduthene, ennuvecha tour pokunnathinu munp avalude conditione orthu shaun kore bhayannirunnu, so pulli avalude husband ayirunnel oru oracha theerumanam eduthene to travel with him, vendannu paranjene, but ithil just shaun athine patti just concerned mathre ayollu..so athanu njan angane oru theory paranje ???

Pinne ningalu onnum vittu parayunill ee kadhayil, so kadha engane venelum thiriyam ??

Kand ariyam, eagerly waiting for the next part ??