Comments
പൊളിച്ചു മുത്തേ അടിപൊളി അവളവനെ തേടി വന്നല്ലോ സന്തോഷമായി അടുത്ത പാർട്ടിനായി കാത്തിരിക്കാം
അതേ കാത്തിരുന്നു കാണാം?
E twist pratheekshichu but ithinte idakke julyudeyum nammade nayakanteyum kallyanam kazhinjo? Atho vere arelum ano Enthayalum ithavanayum kidukki vayikumbol adipoli feel ane Adutha bagathinayi pratheekshichirikunnu
ഒരുപാട് താങ്ക്സ് ബ്രോ.. അടുത്ത ഭാഗത്തിൽ നമുക്ക് നോക്കാം?
അല്ല, ജൂലിയെ ആരാ എപ്പോഴാ കെട്ടിയെ
അടുത്ത ഭാഗത്തിൽ എല്ലാ ചോദ്യത്തിനുംവ്യക്തമായ ഉത്തരങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം ബ്രോ ?
അടുത്ത ഭാഗം വരുവാൻ ഞാൻ കാത്തിരിക്കുന്നു ഇനി ഷോണിന്റെ ജീവിതത്തിൽ ഏദെല്ലാം നടക്കും എന്നറിയാൻ താൽപര്യയ്മ്മുണ്ട്
Super story page kids post
SUPER
Vallatha oru nirthal aayii poyiii mashee
? അപ്പോഴല്ലേ അടുത്ത പാർട്ട് വായിക്കാൻ ഉള്ള ത്രില്ല് വരുന്നത്?
Poli mone adutha part vegam idu..
1st
?yes bro
കാത്തിരിക്കുകയായിരുന്നു മുത്തേ വായിച്ചിട്ടില്ല സന്തോഷം കൊണ്ട് ആദ്യം കമന്റ് ബോക്സിൽ കേറിയതാ
Thanks bro.. വായിച്ചിട്ട് അഭിപ്രായം പറയൂ..
Super .....next part udan kanum ennu prethikshikunnu