← Back to Will You Marry Me.?? Part 2 [Rahul Rk]

Comments

Will You Marry Me.?? Part 2 [Rahul Rk] · approved reader discussion

Haridas • 2020-06-12 12:14

Dear Rahul, എന്താ പറയാ, സൂപ്പർ. എന്നാലും വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയല്ലോ. ആഷികയുടെ ചോദ്യം ഷോണിനെ ഞെട്ടിച്ചു കാണും. അടുത്ത ഭാഗം പെട്ടെന്ന് വേണം. Waiting for the next part. Regards.

J.. • 2020-06-12 12:10

ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അല്ലാതെ വായിച്ചു നിർത്താൻ ആവില്ല.. ?❤️

തൃശ്ശൂർക്കാരൻ • 2020-06-12 11:58

ബ്രോ waiting.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അനു • 2020-06-12 11:56

ഒരു രക്ഷേം ഇല്ല .... പൊളി ..... അനാർക്കലി പോലെ തന്നെ വല്ലാത്ത ഒരു ഫീൽ ....താങ്ക്സ് ബ്രോ ..... അതികം വെയ്റ്റ് ചെയ്യിപ്പിക്കാതെ അടുത്ത ഭാഗം തരണേ

Shihan • 2020-06-12 11:48

ന്റെ പൊന്നോ.... പൊളിച്ചു

Mr. Bramachari • 2020-06-12 11:41

Rahul RK, ഒരു മനോഹരമായ ഭാഗം കൂടി ഞങ്ങൾക് തന്നതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ട്.ആരും കാണാത്ത രീതിൽ ഉള്ള ഒരു പ്രണയം.സസ്പെൻസിൽ തന്നെ കൊണ്ട് നിര്ത്തിയല്ലോ.ഇനി എന്ത് ആകും എന്ന് ആലോചിട്ടും ഒരു പിടിയും ഇല്ലാ.വൈകാതെ അടുത്ത ഭാഗം തരാൻ നോക്കണേ. സസ്നേഹം Mr. ബ്രഹ്മചാരി

Taniya • 2020-06-12 11:40

Rahul broiii polichu....nic story...super style....valare adhikam verities undu ....continue katta support undavum....pinne avare thammil pirikaruthu...oru apeksha anu....???

Rocky • 2020-06-12 11:28

കൊള്ളാം, വെറൈറ്റി പ്രണയം കുറെയായി വായിച്ചിട്ട്, ചെക്കന്റെ കിളി പോയി കാണുമല്ലോ, i am wating

Ny • 2020-06-12 11:24

സുഹൃത്തുക്കളെ ഒരു സംശയം, ഇതിനാണോ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന് പറയുന്നത് ???

Ravanan • 2020-06-12 11:15

Poli muthe.... Keep going... waiting for next part

Muthu • 2020-06-12 11:12

Bro, Super buildup, narration of story brilliant. Story background v. Good. Suspense great. Pls post next part asap. Regds

La pulga • 2020-06-12 11:12

Twist..... Vegam next part poratte Brook?

ലാലു • 2020-06-12 11:11

Rahul pk. അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ ആകും എന്ന് ഞാൻ വിചാരിച്ചില്ല. അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.

Athul • 2020-06-12 11:07

ഓഹ്, ഇജ്ജാതി ട്വിസ്റ്റ്‌.ഞങ്ങളെ മുൾമുനയിൽ നിർത്തിയ സ്ഥിതിക്ക് വൈകിപ്പിക്കാതെ next പാർട്ട്‌ ഇങ്ങനെ തന്നേക്കണം, അല്ലെങ്കിൽ ഞ്ഞാൻ ടെൻഷൻ അടിച്ചു ചാകും ??.i felt an uniqueness in this story from usual love stories. ഏതായാലും കഥ പെരുത്ത് ഇഷ്ടായി

Nachu • 2020-06-12 11:04

Bro valare nannayirikunnu.killi pariya twist.ithinte plot sadharanayil ninne valare vethuesthamayirikunnu athe thanne aane ithinte vijeyam. 2nd part pole thanne adhikam late aakande adutha part idaname. Ee kadha pettannonum Nirthathe munote poyal polikum?

Yk • 2020-06-12 11:00

Aaha, ഇജ്ജാതി കിളി പാറക്കൽ. സംഭവം പൊളിച്ചു,കല്യാണം കൂടാൻ വന്നു കല്യാണപ്പെണ്ണിനെ തന്നെ കിട്ടിയല്ലോ. സാധാരണ love സ്റ്റോറികളിൽ നിന്ന് ഒരു യൂണിക്‌നെസ്സ് തോന്നി. ഇ loved this story very much

Abhi • 2020-06-12 10:59

Super Bro ?

Rocky • 2020-06-12 10:54

Kidlm bro

PAPPAN • 2020-06-12 10:49

മച്ചാനെ ചെറുക്കന്റെ കിളി പറന്നിരിക്കുവാന് പെട്ടന്ന് തന്നെ അത് വരുത്താൻ നോക്ക് അടുത്ത ഭാഗം വേഗം അയക്കണേ ഇല്ലെങ്കിൽ എല്ലാവരുടെയും കിളി പറക്കും

Kuttusan • 2020-06-12 10:41

അയ്യോ വയ്യേ വായിച്ച് ഒരു moodl വന്നതാ പോയേ പെട്ടെന്ന് തയോ അടുത്ത പാർട്ട്. ചെറുക്കന്റെ കിളി പോയി കാണും ? ? Kuttusan

Akhil • 2020-06-12 10:38

Super ayitund bro .....next part pettanu edane

Dzouza • 2020-06-12 10:30

Adipoli aaytunde brooo

Anonymous • 2020-06-12 10:28

Ithu ippo entha indayye. Oru mathiri twist ittu nirthi. Psychology move?. Enthayallum kadha nannayittundu ❤️.

Vishnu • 2020-06-12 10:24

Powli man powli??? ??????????? സ്നേഹത്തോടെ? Vishnu.....????

Dragons • 2020-06-12 10:22

Nannayittund Keep going brooo ??????

Vattan • 2020-06-12 10:18

Gud

Visakh • 2020-06-12 10:16

Oh man അടിപൊളി എന്താ പറയാ ഒര് ടിസ്റ്റ് ഇട്ട് നിർത്തികളഞ്ഞല്ലോ പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????

Munshi • 2020-06-12 10:12

Super love story

appu • 2020-06-12 09:48

adpoli bro. first partumayi compare cheythal ethu kola mass annu

Gemini kuttan • 2020-06-12 09:41

ഒരു രക്ഷ ഇല്ല bro ഒത്തിരി ഇഷ്ടപ്പെട്ടു അടുത്ത part ഉടനെ അപ്‌ലോഡ് ചെയ്യുക.. ..... കട്ട waiting ❤️❤️

Dream killer • 2020-06-12 09:38

Inte pahaya vallathe cheythaayi pooyii??Ingane oke nirthaamo kodum chadhi??Next part ennan bro katta waiting ?

Supporters • 2020-06-12 09:34

എന്റെ ദൈവമേ! വല്ലാത്തൊരു നിർത്തായിപ്പോയി... അടുത്ത ഭാഗം വായിക്കുന്നവരെ ഹൃദയമിടിപ്പ് നോർമലായി വരുമെന്ന് തോന്നുന്നില്ല ? സൂപ്പർ മിത്രം ??❤️

Joker • 2020-06-12 09:29

Adipoli poli lastathe twist kidukki Njan serikum vicharichathe shoan ayirikum propose cheyyuka enna but than njettichu kalanjallo Waiting for next part

Dr walker • 2020-06-12 09:26

Twisteeee?????

പ്രൊഫസ്സർ • 2020-06-12 09:22

Kadavule. ....???ഇതിപ്പോ കല്യാണം കൂടാൻ വന്നിട്ട് സ്വന്തം കല്യാണം നടക്കുന്നു തോന്നുന്നല്ലോ.... കലക്കി

Rahul • 2020-06-12 09:13

വ്യത്യസ്തമായ ഒരു പ്രണയം ആദ്യ രണ്ടു ഭാഗവും ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

DD • 2020-06-12 09:27

Adipoli bro.. page kottavoo pettannu theernnu pokunnu

Akhil • 2020-06-12 10:38

Super ayitund ....next part pettanu edane