Comments
Good story and presentation
പൊളി
Poli muthe
randu bhagavum orumich innaa vaayichathu.. ippo thonnunnu orubhagavum koodi vannitt vaayichaal mathiyaarunnu enn.. ini enthaavum ennariyaathe oru samadhaanavum illaa.. vegam adutha bhagavumaayi vaaa.. shon ashika enth marupadi kodukkumennum thudarnn avide enthokke undaavumennum ariyaathe oru vallatha veerppu muttal.. athrayum build up alle avalde familykk koduthathu.. enthenkilum kuzhappamundaakkiyaal jeevanode thirichu pokilla ennokke paranjitt ithippo aake kuzhanj marinj irikkaanalloo.. enthaavum aval kalyaanam nadakkilla enn paranjathu? enthaayaalum adutha bhagam varunna vare oru sukhavum undaavilla.. athikam thamasippikkathe vegam adutha bhagam idu bro. Jinn
എന്റെ പൊന്നോ എജ്ജാതി?? സെറ്റ് അളിയാ അടുത്ത ഭാഗം വേഗം പോന്നോട്ടെ Iam waiting...... ??
നല്ല അവതരണം നല്ല കഥ
അടുത്ത പാർട്ട് വേഗം തരാൻ നോക്കണേ
Machaane Super super story endha paraya nalla poli sadhanam
Pwoli sanam... Baaki part ingu vegam ittolu... Page kootti... Adhigam vaikikaruthu .
Powli Next part pettannu ayyikottea♥️
Ente ponno poli adutha part vaikippikkalle
Kollam....kambi ketty nashipikalle..adhyamaya..kambi ezhuthalen paranj commetunne
ശെന്റെ മോനെ... കിടുക്കി... ഒരു DDLG കണ്ട ഫീൽ... അടുത്ത പാർട്ട് പെട്ടന്ന് ഇടണേ ???
Nxt partittu vendi katta waiting anu bro
Pwliii twist twist ?❤️?❤️?????
Oohh... ഒടുക്കത്തെ twist.... പൊളി മച്ചാനെ.... ഇപ്പൊ ഇത് alby ചേട്ടൻ പറഞ്ഞ പോലെ വായിക്കാനുള്ള ക്യൂരിയോസിറ്റി കൂടി..... അടുത്ത പാർട്ട് പെട്ടന്ന് തന്നെ പോന്നോട്ടെ... ??
Super twist.... Waiting for next part...
Ijjathi twist..... മൊതലാളി ജങ്ക ജഗജഗ???
Uff...vallathoru ending aaypoooy..?
Adipoly ending.... Waiting for the next part....
ഇനിയാണ് വായിക്കാനുള്ള ക്യുര്യോസിറ്റി കൂടിയത്
Rahul ബ്രോ പൊളി പൊളി... അസാധ്യ എൻഡിങ്... Really excited for the next part.. ?Lots of Love? ആദിദേവ്
അടുത്ത പാർട്ട് വേഗം തരാൻ നോക്കണേ
പൊളിച്ചു ???
മോനെ പൊളിച് അടുത്ത പാർട്ട് ഉണ്ടോ ഉണ്ടെങ്കിൽ എളുപ്പം വേണം
Oh super twisttt... next part vegam idanee❤️❤️❤️
Ente ponn bro adutha part nale irakk, vallatha twist
പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും ആ ചോദ്യം കേട്ടപ്പോൾ ഞെട്ടിപ്പോയി അടിപൊളിയാണ് കേട്ടോ
super ayitund bro next part page kootti pettannu idane
ഒരു വ്യത്യസ്തമായ അവതരണ ശൈലി ഉള്ള കഥ. വളരെ ആകാംക്ഷയോടെ നോക്കി ഇരിക്കുന്ന ഒരു കഥാതന്തു. ഇടയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും കൂട്ടിച്ചേർത്തപ്പോൾ കുറച്ച് അരോചകമായി തോന്നി. ഹിന്ദി കുറച്ചു തെറ്റായിട്ട് തോന്നിയിരുന്നു. എനിവേ വളരെയധികം ഇഷ്ടപ്പെട്ടു. അധികം താമസിക്കാതെ വേഗം തന്നെ അടുത്ത പാർട്ട് തരണേ.
Super
എന്റെ അളിയ എന്താ ചെയ്തത് കിടിലം സൂപ്പർ എന്നാ feela ബാക്കി എപ്പോള തരുന്നെ നിനക്കു എങ്ങനെ മനസു വന്നു ഇത്ര ഫീലിൽ കൊണ്ട് നിർത്താൻ കട്ട വെയിറ്റിംങ്ങ് നന്ദു .....
Chakkare rahulee Vallathaoru twist aayipoyalo? Polichu bro... Vegham porate next part Katta support & waiting
Enta ponn machaane ingal anyayam aahnetta.verthe onm parayaan illa.polich.adutha part inu vendi ippazhe katta waiting.vegan idanee
Sho ആകെ കൺഫ്യൂഷൻ ആയല്ലോ.. എടൊ രാഹുലെ അടുത്ത part എപ്പോഴാ വരുന്നേ..
വൗ സൂപ്പർ ബ്രോ കലക്കി ഫുൾ സസ്പെൻസ് ആണ് അല്ലെ അടുത്ത പാർട്ട് എപ്പോ ഇടും വെയ്റ്റിംഗ്........ ❤️❤️❤️❤️❤️❤️
ഹായ് ചേട്ടാ... ഞാൻ ഇന്നലെ കുറച് തിരക്കിൽ ആയിരുന്നു... So ഇന്നാണ് 2 ഭാഗവും വായിച്ചത്.... സൂപ്പർ story... കിടു ആയിട്ടുണ്ട്.... അപ്പൊ അടിപൊളി twist-മായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കലക്കി അടുത്ത പാർട്ട് പെട്ടെന്ന് ഇട് മോനെ
Wow..different concept bro, ishttapettu.. But avalude ithuvare olla attitude vech athra pettannu will you marry me ennu chodikkum ennu karuthiyilla ?? Kollam bro, adutha partinu vendi katta waiting anu, oru rakshem illa ithu vare ❤️❤️??❤️?
Ha kalaki mone. Adutha part vegam poratte.kathirikunu
Aiwaaaaaa..... Enthooottaa sambhavam kidu..... Mone Rahul mone, sangathi thakarthuttooo... ??
ശത്രുകള്ക്ക് പോലും ഇങ്ങനത്തെ ക്ലൈമാക്സ് വരുത്തരുതേ ???? അടുത്ത പാർട്ട് നാളെ ഉണ്ടാകുമോ
കിടൂ......
Waiting for next part
വല്ലാത്ത നിർത്തലാക്കി പോയി Wait for the next part, pls don't late
Machane enikku parayaan vakkukal illa. Super.super.super...
സഞ്ചാരം കാണുന്ന ഫീൽ
Nte mone vere level story ?ee story vayikan entho vallatha oru feel. Waiting for next part❤❤❤❤
നി൪ത്തല്ലേ ..... നല്ല എഴുത്താ.....
Super machaaaa
നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കേട്ടു കഥകൾ മാത്രം -ബെന്യാമിൻ - ആട് ജീവിതം