← Back to Will You Marry Me.?? [Rahul Rk]

Comments

Will You Marry Me.?? [Rahul Rk] · approved reader discussion

BROTHER • 2020-06-11 12:32

നല്ലൊരു തുടക്കം bro.... അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ... പിന്നെ page കുറച്ചൂടെ കൂട്ടാൻ ശ്രമിക്ക് bro... All the best....

Kuttusan • 2020-06-11 08:53

കൊള്ളാം ഭായി അടുത്ത പാർട്ട് പോരട്ടെ

DD • 2020-06-11 02:23

Bro nalla thudakkam, page kottan marakkanda ?

പ്രൊഫസർ • 2020-06-10 21:20

തുടക്കം കൊള്ളാം ബ്രോ, നല്ല ഒഴുക്കുള്ള എഴുത്തു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Abulayi • 2020-06-10 20:23

Waiting for the next part ??? Ennan broooo Ee kathirippin oru avasanamm....?

അപ്പൂട്ടൻ • 2020-06-10 15:35

നല്ലൊരു തുടക്കം. ജൂലിയുടെയും മറ്റും കഥകൾ വിശദമായിത്തന്നെ എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Rahul RK • 2020-06-10 15:40

ഷോൺ ജൂലിയെ പറ്റി കൂടുതലായി തുടർഭാഗങ്ങളിൽ പറയും എന്ന് ഞാനും വിശ്വസിക്കുന്നു.. നമുക്ക് നോക്കാം.. വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി..

Jango • 2020-06-10 14:59

മികച്ച തുടക്കം. കുറച്ചുകൂടി വിസ്തരിച്ചു എഴുതിയാൽ കൂടുതൽ നല്ലതാകുമായിരുന്നു. ജൂലിയുമായുള്ള ഫ്രണ്ട്ഷിപ് ചുമ്മാ പറഞ്ഞു പോകുന്നതല്ലാതെ കുറച്ചൂടെ ഡീറ്റൈൽസ് കൊടുക്കാമായിരുന്നു. അധികം വൈകാതെ അടുത്ത ഭാഗം തരണേ

Rahul RK • 2020-06-10 15:38

നമുക്ക് നോക്കാം ഒരു പക്ഷെ തുടർ ഭാഗങ്ങളിൽ ഷോൺ ജൂലിയെ പറ്റി കൂടുതൽ എന്തെങ്കിലും പറഞ്ഞാലോ.. കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് ആർക്കറിയാം..?? വിലയേറിയ അഭിപ്രായങ്ങൾക്ക്‌ ഒരുപാട് നന്ദി

Taniya • 2020-06-10 13:59

Nic story continue ....

Anonymous • 2020-06-10 13:28

Nalla kadha ❤️. Oru flow I'll kadha vayichu povan pattindu. Waiting for next part?.

Rahul RK • 2020-06-10 13:19

താങ്ക്സ് ബ്രോ...

അഭിമന്യു • 2020-06-10 12:24

മച്ചാനെ ഈ same തീമിൽ ഒരു പരസ്യമുണ്ടല്ലോ ??. ബാക്കി full വായിച്ചിട്ടു പറയാം

അഭിമന്യു • 2020-06-10 12:47

അടിപൊളി.... നല്ല സ്റ്റോറി... ❤️❤️

Rahul RK • 2020-06-10 13:12

വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ..

Rahul RK • 2020-06-10 13:12

ആ പരസ്യവും പിന്നെ കുറച്ച് ഭാവനയും ആണ് ഈ കഥ എഴുതാൻ ഉള്ള കാരണം..

അഭിമന്യു • 2020-06-11 12:13

Ni polikku muthe..

Joker • 2020-06-10 11:47

Kollam nalla rasam vayikan nayikayaude Peru vivarangl nikoodam Enna adutha part ponotte

Rahul RK • 2020-06-10 13:14

അടുത്ത പാർട്ട് ഉടനെ ഉണ്ട് ബ്രോ.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി ബ്രോ..?

J.. • 2020-06-10 11:40

രാഹുൽ ബ്രോ നല്ല എഴുത്ത്.. വണ്ടി നമ്പർ വെച്ച് ഓണർടെ പേര് കണ്ടു പിടിച്ച് ഫേസ്ബുക്കിൽ തപ്പുന്നത് ഒരു കലയാണ് ??

Rahul RK • 2020-06-10 13:15

കലാകാരൻ ആണ് എന്ന് തോന്നുന്നു..? ഒരുപാട് നന്ദി ബ്രോ...

Dragons • 2020-06-10 11:27

Wow തുടക്കം തന്നെ നന്നായിട്ടുണ്ട് Waiting 4 the nxt part

Rahul RK • 2020-06-10 13:16

നന്ദി ബ്രോ... അടുത്ത ഭാഗം ഉടനെ തന്നെ വരുന്നതാണ്..

alby • 2020-06-10 11:12

നല്ല തുടക്കം......ഇനിയെന്താ എന്ന് വായനക്കാരിൽ ചിന്ത ഉളവാക്കി കാത്തിരിപ്പിക്കുന്ന തുടക്കം

Rahul RK • 2020-06-10 13:17

വളരെ നന്ദി ബ്രോ... ഒട്ടും കാത്തിരിപ്പ്ക്കാതെ അടുത്ത ഭാഗം ഉടനെ വരുന്നതാണ്..

Yk • 2020-06-10 11:03

കൊള്ളാം, തുടക്കം ഗംഭീരായിട്ടുണ്ട്,പോരാത്തതിന് സസ്‌പെൻസും. പെരുത്ത് ഇഷ്ടായി ???

Rahul RK • 2020-06-10 13:18

വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ...?

Haridas • 2020-06-10 10:13

Dear Rahul, കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

Rahul RK • 2020-06-10 13:19

അടുത്ത ഭാഗം ഉടനെ ഉണ്ട് ബ്രോ.. അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി..

അജ്ഞാതൻ • 2020-06-10 10:08

Nannayittind brooi. Waiting for next part ??????????

ലാലു • 2020-06-10 10:08

കഥ നന്നായിട്ടുണ്ട്. തുടക്കം ഗംഭീരം. തുടർന്ന് എഴുതണം. കാത്തിരിക്കുന്നു.

Sahooo • 2020-06-10 09:59

Sahoooooo nalla kinnankaachi paart ttoo... Vaayichu theernnatharijilla.... Vegam varoo adutha paarttumai??

Mr. Bramachari • 2020-06-10 09:17

Rahul RK, തുടക്കം നന്നായിട്ടുണ്ട്.നല്ല ഒരു തീം ആണ് നിങ്ങൾ എടുത്തിട്ടുള്ളത്.നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.അന്നാലും ആര് ആയിരിക്കും ആ പെൺകുട്ടി ഒരു ചോദ്യ ചിഹ്നം ആയാലോ.അടുത്ത ഭാഗം വൈകാതെ തരണേ. സസ്നേഹം Mr. ബ്രഹ്മചാരി

Visakh • 2020-06-10 09:10

സൂപ്പർ ബ്രോ അടുത്ത part പെട്ടന്ന് പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Jeevan • 2020-06-10 09:07

കൊള്ളാം നല്ല തുടക്കം

Koottukaran • 2020-06-10 09:02

നല്ല തുടക്കം സൂപ്പർബ് ???? അടുത്ത പാർട്ട്‌ പെട്ടന്ന് ഇടനെ

Malakaye Premicha Jinn❤️ • 2020-06-10 08:49

Woww! Super excited katta waiting for next??

Malakaye Premicha Jinn❤️ • 2020-06-10 08:45

Wow! Super katta waiting for next....

Njan SK • 2020-06-10 08:45

Kidu starting next partnu katta waiting

തൃശ്ശൂർക്കാരൻ • 2020-06-10 08:42

നല്ല തുടക്കം ബ്രോ ???? ഇഷ്ട്ടായി ? waiting for next part...

Vipi • 2020-06-10 08:40

Super starting , kollam bro, keep going , next part vegam tharummo bro. Waiting....

Dr walker • 2020-06-10 08:39

Kollam nala thudakkam