0%

Chapter Title : Xender 1 [Rahul]

Author : Kambikathakal Read All Parts 1.3K

സംസാരത്തിൽ നിന്ന് മനസിലായി..
ഞാൻ പോയി ഭക്ഷണം കഴിച്ച് പെട്ടന്ന് റൂമിൽ കയറി വാതിൽ അടച്ചു.
സമയം 9 മണിയായി..
ഞാൻ ഒന്നുകൂടി ചിറ്റയെ call ചെയ്ത് നോക്കി..
ഒരു രക്ഷയില്ല..
ഞാൻ ലൈറ്റ് off ചെയ്ത് കിടന്നു, ഉറക്കം വരുന്നില്ല, കണ്ണടച്ചാൽ Xender Historyയാണ് മനസിലേക്ക് വരുന്നത്.
ഞാൻ വീണ്ടും ഫോൺ എടുത്തു.
ഒരു msg ടൈപ്പ്‌ ചെയ്തു.

"ചിറ്റേ Sorry.. അറിയാതെ പറ്റിയതാണ്, സിനിമ send ചെയ്തപ്പോൾ അറിയാതെ ആ വീഡിയോയും send ആയിപ്പോയി.. Sorry "

Msg സെൻറ് ചെയ്തു..
കുറേ നേരം നോക്കിയിരുന്നു..
റിപ്ലേ ഒന്നും വരുന്നില്ല..
കുറച്ചു നേരം അങ്ങനെ കിടന്നപ്പോൾ ഞാൻ ഒന്ന് മയങ്ങിപ്പോയി..
പെട്ടന്ന് ഫോണിൽ ഒരു msg വന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. നോക്കിയപ്പോൾ ചിറ്റയുടെ msg ആയിരുന്നു..
"m" എന്നൊരു മൂളൽ മാത്രമായിരുന്നു msgൽ.
സമയം 10.45..
ഞാൻ ചിറ്റയെ call ചെയ്തു..
ചിറ്റ call എടുത്തു..
ഒന്നും മിണ്ടുന്നില്ല..
ഹലോ.. ചിറ്റേ..
മ്.. ചിറ്റ മൂളി..
ചിറ്റ എന്താ വിളിച്ചിട്ട് എടുക്കാത്തെ?
എനിക്ക് അറിയാതെ പറ്റിയതാണ്.. Sorry..
ആരോടും പറയല്ലേ..
വീട്ടിലൊക്കെ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല..
"മ്" ചിറ്റ വീണ്ടും മൂളി..
എന്തെങ്കിലും ഒന്ന് പറയ് ചിറ്റേ..
ദേഷ്യം മാറിയില്ലേ..
"മ്" ചിറ്റ വീണ്ടും ഒന്ന് മൂളി..
ഞാൻ വിചാരിച്ചത് നീ ഇത് എനിക്ക് മനഃപൂർവം അയച്ചതാണെന്നാണ്..
അതുകൊണ്ടാണ് എനിക്ക് ദേഷ്യം വന്നത്..
അങ്കിളിനെ വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചതാണ്..
പിന്നെ വിചാരിച്ചു, പയ്യനല്ലേ അറിയാതെ പറ്റിയതായിരിക്കും എന്ന്.. ചിറ്റ

💬 Comments

View all comments