0%

Chapter Title : Xender 2 [Rahul]

Author : Kambikathakal Read All Parts 1.6K

: എനിക്ക് അത് ഒന്നുകൂടി കാണണം.. നേരത്തെ അത്ര ക്ലീയർ ആയി കണ്ടില്ല..
ചിറ്റ : അയ്യേ.. പോടാ.. ഇനി കാണിക്കൽ ഒന്നുമില്ല..
ഞാൻ അപ്പോഴേ പറഞ്ഞിരുന്നു.. ഇനി വീഡിയോ കാൾ ഒന്നും ഇല്ല എന്ന്..
ഞാൻ : ഇപ്പൊ വേണ്ട, പിന്നെ മതി..
ചിറ്റ : ഇപ്പോഴും ഇല്ലാ, പിന്നെയും ഇല്ലാ..
ഞാൻ : അത് ഞാൻ പിന്നെ കണ്ടോളാം..
ചിറ്റ : പോടാ..
ഞാൻ : എനിക്ക് നാളെ മുതൽ day shift ആണ്..
9am to 5pm..
ചിറ്റ : ആഹാ..
ഞാൻ : എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ list അയച്ചോളു ഞാൻ വരുമ്പോൾ ആ വഴി വരാം..
ചിറ്റ : വാങ്ങാൻ ഒക്കെയുണ്ട്.. പക്ഷേ..
ഞാൻ : പക്ഷേ?
ചിറ്റ : ടാ എനിക്ക് നിന്നെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ..
ഞാൻ : ചമ്മൽ എനിക്കും ഉണ്ട്‌ ചിറ്റേ.. പിന്നെ ഇത് നമ്മൾക്ക് മാത്രം അറിയുന്ന രഹസ്യം അല്ലേ.. നമ്മൾ നേരിട്ട് കാണുമ്പോ അതങ്ങ് അട്ജെസ്റ്റ് ചെയ്താൽ പോരേ.. പിന്നെ നമ്മൾ അവിടെ കാണുമ്പോൾ നമ്മൾ മാത്രമല്ലെ ഉള്ളു അവിടെ..
അപ്പൊ ചെറിയൊരു ചമ്മൽ ഒന്നും കുഴപ്പമില്ല..
ചിറ്റ : മ്, എന്നാലും..
ഞാൻ : എന്തു എന്നാലും? അത്ര ബുദ്ധിമുട്ടാണെങ്കിൽ ഞാൻ വരുന്നില്ല.. List അയച്ചോളു.. സാധനങ്ങൾ വാങ്ങി കൊണ്ടുവന്നു ഉമ്മറത്ത് വച്ചിട്ട് ഞാൻ പോയിക്കോളാം..
ചിറ്റ : അയ്യോ, അതൊന്നും വേണ്ട..
നീ വാ.. രണ്ടുപേർക്കും ചമ്മൽ ഉള്ള സ്ഥിതിക്ക് അത് അങ്ങനെ പോയിക്കോളും..
ഞാൻ :

💬 Comments

View all comments