Chapter Title : Xender 2 [Rahul]
മ്.. 'ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാ.. ചിറ്റ അതിൽ വീണു, ഞാൻ ഉള്ളിൽ ഒന്ന് ആക്കി ചിരിച്ചു..'
ചിറ്റ : പിന്നെ അന്നത്തെപോലെ ഒന്നും കഴിക്കാതെ വിടില്ല, പുറത്തുന്നു ഒന്നും കഴിക്കണ്ട, ചായ ഇവിടെ വന്നിട്ടു കുടിക്കാം..
ഞാൻ : ശരി..പിന്നെ..
ചിറ്റ : പിന്നെ?
ഞാൻ : ഒരു കാര്യം പറഞ്ഞാൽ അനുസരിക്കോ?
ചിറ്റ : എന്തോ വഷളത്തരം ആണല്ലോ.. പറ നോക്കട്ടെ..
ഞാൻ : നാളെ ചിറ്റ സാരി ഉടുത്താൽ മതി
ചിറ്റ : ഹഹഹാ.. ഇതായിരുന്നോ 'ചിറ്റ പൊട്ടിച്ചിരിച്ചു' അത് നമുക്ക് ആലോചിക്കാം..
ഞാൻ : മ്, 'ചമ്മലോടെ മൂളി'..
ചിറ്റ : അപ്പോ ശരി.. വേഗം കിടന്ന് ഉറങ്ങിക്കോ..
നാളെ നേരത്തെ എണീക്കണ്ടതല്ലേ..
ഞാൻ : ചിറ്റേ..
ചിറ്റ : എന്താടാ?
ഞാൻ : ഹേയ്.. ഒന്നുല്ല..
ചിറ്റ : എന്താടാ വട്ടായോ..
ഞാൻ : മ്.. Gud nyt
ചിറ്റ : gud nyt
💬 Comments
View all comments