Chapter Title : Xender 5 [Rahul]
ചിരി ചിരിച്ചു"
ചിറ്റ : പിന്നെ ഒരു വിശേഷം ഉണ്ട്..
ഞാൻ : എന്താ?
ചിറ്റ : അമ്മ ഇനി recover ആവാൻ chance കുറവാണെന്ന ഡോക്ടർ പറയുന്നത്, അപ്പോ ചെലപ്പോ ഇവിടത്തെ ആന്റി ഗൾഫിന്ന് തിരിച്ചു വരും ഈ മാസം.
ഞാൻ : ഓ.. അപ്പോ വേറെ ഹോസ്പിറ്റലിൽ കാണിക്കായിരുന്നില്ലേ..
ചിറ്റ : 3,4 സ്ഥലങ്ങളിൽ മാറ്റി കാണിച്ചിരുന്നു, ഇപ്പോ കാണുന്ന ഡോക്ടർ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്.. ആളാണ് പറഞ്ഞത് ഇനി പഴയപോലെ ആവാൻ ബുദ്ധിമുട്ടാണെന്ന്..
ബെഡിൽ തന്നെയായിരിക്കും ഇനിയുള്ള കാലം എന്നാ പറയുന്നേ..
ഞാൻ : ഓ.. അപ്പോ ചിറ്റക്ക് ഒറ്റക്ക് നോക്കാൻ പറ്റില്ല ല്ലേ..
ചിറ്റ : ഇല്ല, അപ്പോ അങ്കിൾ പറഞ്ഞു ആന്റിയെ ഇങ്ങോട്ടു വിടാമെന്ന്.
ഞാൻ : ആന്റിക്ക് അവിടെ ജോലിയുണ്ടോ?
ചിറ്റ : ജോലിയുണ്ട്, 2 മാസത്തെ ലീവ് apply ചെയ്തിട്ടുണ്ട്.. ആന്റിയും അങ്കിളും ഒരേ കമ്പനിയിൽ ആണ്..
ഞാൻ : ഓ.. എന്ന് വരും ആന്റി?
ചിറ്റ : അതറിയില്ല, ഈ മാസം last എന്നാ പറഞ്ഞേ ഇന്നലെ വിളിച്ചപ്പോ..
അവർക്കാണെങ്കിൽ ഇതുവരെ കുട്ടികൾ ആയിട്ടില്ല, 11 വർഷമായി കല്യാണം കഴിഞ്ഞിട്ട്.
ഞാൻ : ഓ..
ചിറ്റ : അവൾ എന്റെ കസിൻ ആണ്, അങ്കിൾ കല്യാണം കഴിച്ചിരിക്കുന്നത് മുറപെണ്ണിനെയാണ്.. എന്റെ ബെസ്റ്റിയാണ് അവൾ..
ഞാൻ : ഓഹോ, അങ്ങനെയാണോ? അപ്പോ love marriage ആയിരുന്നല്ലേ അവരുടെ..
ചിറ്റ : ആ.. അവൾ വെക്കേഷന് ഇവിടെ ആയിരുന്നു ചെറുപ്പത്തിൽ.. എന്നെക്കാളും 3 വയസിനു താഴെയാണ്. എന്നാലും
💬 Comments
View all comments