0%

Chapter Title : Xender 5 [Rahul]

Author : rahul Read All Parts 829

ഞങ്ങൾ നല്ല കൂട്ടായിരുന്നു.. എല്ലാ കാര്യത്തിലും..

"അത് പറയുമ്പോൾ ചിറ്റയുടെ ശബ്ദത്തിന് ഒരു പ്രത്യേക feel ഉണ്ടായിരുന്നു"

ഞാൻ : ഓഹോ.. എന്നിട്ട് എങ്ങന്യാ അങ്കിൾ ആയിട്ടു ലൈൻ ആയെ?

ചിറ്റ : അങ്ങനെ തീവ്ര പ്രണയം ഒന്നും ആയിരുന്നില്ല, അന്നത്തെ കാലത്ത് മുറപ്പെണ്ണ് മുറച്ചെറുക്കൻ വിവാഹങ്ങൾ സാധാരണ ആയിരുന്നു.

ഞാൻ : എനിക്ക് ഓർമയുണ്ട്, ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു കല്യാണം, അച്ഛന്റെയും അമ്മേടേം കൂടെ കല്യാണത്തിന് വന്നിരുന്നു അവരുടെ..

ചിറ്റ : ആ.. അതൊക്കെ ഓർമ്മയുണ്ടല്ലേ..

ഞാൻ : പിന്നല്ലാതെ..

ആന്റിയുടെ പേരെന്തായിരുന്നു, ഞാൻ മറന്നുപോയി!

ചിറ്റ : പ്രഭ, എന്റെ പ്രഭകുട്ടി..

ഞാൻ : ഓഹോ അത്രയ്ക്ക് ചങ്കും കരളും ആയിരുന്നോ നിങ്ങൾ?

ചിറ്റ : മ്മ്.., അത് കുറെയുണ്ട് പറയാൻ..

ഞാൻ : പറയ്, കേൾക്കട്ടെ..

ചിറ്റ : ആ, ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം, കുറച്ച് പണിയുണ്ട്, കുളിയൊന്നും കഴിഞ്ഞിട്ടില്ല.. നിന്നോട് സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല..

ഞാൻ : ഓഹോ.. എപ്പോ വരും? ഞാൻ ഒന്നു മയങ്ങും ചെലപ്പോ..

ചിറ്റ : ആ, ഞാൻ ഇനി ഉച്ചക്ക് വിളിക്കാം, അമ്മക്ക് ഭക്ഷണം ഒക്കെ കൊടുത്ത് കഴിഞ്ഞേ free ആവൊള്ളൂ..

ഞാൻ : ok bye..

ഞാൻ അങ്ങനെ കുറച്ചുനേരം facebook ഒക്കെ നോക്കി കിടന്നു..

ആകെ മൊത്തത്തിൽ ഒരു മന്നിപ്പ്..

ഞാൻ എന്റെ melody playlist on ചെയ്ത് വെറുതെ കണ്ണടച്ച് കിടന്നു..

പെട്ടന്ന് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു..

വാതിലിൽ തട്ടുന്ന ശബ്ദമായിരുന്നു..

വീണ്ടും അമ്മയായിരുന്നു..

അമ്മയെകൊണ്ട് തോറ്റല്ലോ..

💬 Comments

View all comments