0%

Chapter Title : Xender 6 [Rahul]

Author : Kambikathakal Read All Parts 497

അവളും ഊണും ഉറക്കവും ഒക്കെ ഒരുമിച്ചായിരിന്നു.. ചെറുപ്പം മുതലേ അങ്ങനെയായിരുന്നു.. അങ്കിൾ അച്ഛന്റെ കൂടെയും കിടക്കും ചെറുപ്പത്തിലൊക്കെ..

ഞാൻ : അപ്പൊ ചെറുപ്പം മുതലേ റിലേഷനിൽ ആയിരുന്നോ നിങ്ങൾ?

ചിറ്റ : ഹേയ്.. ഒരു പ്രീഡിഗ്രി ഒക്കെ കഴിഞ്ഞ് ഇരിക്കുന്ന സമയത്താണെന്ന് തോന്നുന്നു തുടക്കം..

ഞാൻ : എങ്ങനെയാ തുടക്കം?

ചിറ്റ : തുടക്കം.. ഇവിടെ പണ്ട് അച്ഛൻ അങ്ങാടിയിൽ നിന്ന് വാരികകൾ വാങ്ങി കൊണ്ടുവരുമായിരുന്നു..
അച്ഛനും അമ്മയും സ്ഥിരം വായനക്കാരായിരുന്നു..
പക്ഷേ ഞങ്ങൾ കുട്ടികൾ ആരെങ്കിലും അത് നോക്കുന്നത് കണ്ടാൽ നല്ല ചീത്തയും പറയും.. അതുകൊണ്ട് ഞാനും അവനും അത് നോക്കാറില്ല..
അങ്ങനെ ഒരു ദിവസം പ്രഭ ഇവിടെയുള്ളപ്പോൾ അവൾ അതിൽ നിന്ന് ഒരു വാരികയെടുത്ത് മറിച്ചുനോക്കി..
അതും കണ്ട് വന്ന അമ്മ അവളെ നല്ല ചീത്ത പറഞ്ഞു..
ഇത് കുട്ടികൾ വായിക്കാനുള്ള പുസ്തകം അല്ലാ..
നിങ്ങൾക്ക് അവിടെ വേറെ കഥാ പുസ്തകങ്ങൾ ഉണ്ടല്ലോ..
അത് പോയി വായിക്കു, എന്ന്‌ പറഞ്ഞു ഓടിപ്പിച്ചു..

ഞാൻ : ഹാ ഹാ.. അത് കലക്കി..

ചിറ്റയും പൊട്ടി ചിരിച്ചു..

ചിറ്റ : പക്ഷേ അവൾ എന്റെ അത്ര പാവം അല്ലാ.. ചെറിയ കുരുത്തക്കേടുകളും തന്റെടോം ഒക്കെ ഉള്ള ഒരു കാന്താരിയാണ്..

ഞാൻ : ആഹാ.. എനിക്ക് ഈ മൊതലിന്റെ ഫോട്ടോ ഒന്ന് കാണിച്ച് തരോ? അന്ന് കല്യാണത്തിന് കണ്ടതാ.. മുഖം പോലും ഓർമയില്ല..

ചിറ്റ : ആ ഇപ്പൊ ഫോട്ടോ കാണണോ ബാക്കി കഥ കേൾക്കണോ?

ഞാൻ : അയ്യോ.. കഥ മതി, ഫോട്ടോ പിന്നെ കാണിച്ചാൽ മതി..

💬 Comments

View all comments