0%

Chapter Title : Xender 6 [Rahul]

Author : Kambikathakal Read All Parts 498

ചിറ്റ : മ്മ്.. അങ്ങനെ അവൾടെ അന്നത്തെ മൂട് പോയി,
എന്തുണ്ടെങ്കിലും എന്നോട് വന്ന് പറയും, അവൾ വീട്ടിൽ ഒറ്റ മോളാ.. അതുകൊണ്ട് എനിക്ക് ആയിരുന്നു അച്ഛനും അമ്മയും കഴിഞ്ഞാൽ അടുത്ത സ്ഥാനം..
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ മുഖം തെളിഞ്ഞിട്ടില്ല, ഞാൻ ചോദിച്ചപ്പോഴേക്കും അവൾ കാര്യം പറഞ്ഞു.. അമ്മായി എന്നെ ചീത്ത പറയാറില്ല, ആ പുസ്തകം തുറന്നതിനു ഇങ്ങനെ ചീത്ത വിളിക്കണമെങ്കിൽ അതിൽ കാര്യമായിട്ട് എന്തോ ഉണ്ട്.. അവൾ രണ്ടും കല്പിച്ചായിരുന്നു.. നാളെത്തന്നെ ആ പുസ്തകം ഫുൾ അരിച്ചു പറക്കണം, നീ വരോ എന്റെ കൂടെ? നിനക്ക് കിട്ടിയതൊന്നും പോരെയെന്നു ചോദിച്ചു ഞാൻ..

ഞാൻ : wow.. Interesting.. പറ പറ ബാക്കി പറാ..

ചിറ്റ : ഹാ ഹാ.. ബാക്കി സൂപ്പർ ആയിരുന്നു.. പിറ്റേന്ന് രാവിലെ നോക്കിപ്പോ ആ സാധനം അവിടെ കാണാനില്ല.. അത് മാത്രമല്ല അതിന് മുൻപത്തെ വാരികകൾ ടേബിളിൽ അട്ടിയിട്ടു വച്ചിരുന്നതൊന്നും കാണാനില്ല..

ഞാൻ : love story കേൾക്കാൻ ഇരുന്നിട്ട് ഇപ്പോ ചിരിപ്പിച്ച് കൊല്ലോ എന്നെ..

ചിറ്റ : ഹ ഹാ.. ഞാനും അന്ന് കൊറേ ചിരിച്ചു അവളുടെ ചമ്മിയ മുഖം കണ്ടിട്ട്..

ഞാൻ : എന്നിട്ട് എന്തായി?

ചിറ്റ : അത് അവിടെ തീർന്നു.. പിന്നെ 2,3 ദിവസം കഴിഞ്ഞു അതൊക്കെ മറന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം അയല്പക്കത്തെ കുട്ടികളൊക്കെ കളിക്കാൻ വന്നു, അന്ന് ഒളിച്ചു കളിക്കുന്നതിനു ഇടയിൽ ഞാൻ ആ പുസ്തക കെട്ട് കണ്ടു.. പത്തായത്തിന്റെ പുറകിൽ ഒരു ചാക്കിൽ ആക്കി വച്ചിരിക്കുകയാണ് അച്ഛൻ..
അന്ന്

💬 Comments

View all comments