Chapter Title : യാദൃശ്ചികം ഭാഗം 13
കഴിയുന്നതിനു മുൻപ്. നാശം.. .ഞാൻ t ഷർട്ട് എടുത്തിട്ടു ബെര്മൂട മാറ്റാൻ ഒന്നും നിന്നില്ല.. റൂം പുറത്തു നിന്നും പൂട്ടി
റോളയുടെ റൂമിന്റെ അരികത്തു കൂടി കിച്ചണിൽ എത്തി. അവൾ ഉറങ്ങി എന്ന് തോനുന്നു ലൈറ്റും അനക്കവും ഒന്നും കേൾക്കുന്നില്ല അവളുടെ റൂമിൽ നിന്നും, പൂച്ച പോകുന്ന പോലെ മെല്ലെ ഡോറിനു അടുത്തെത്തി, ഡോർ ഹാൻഡിൽ ഒച്ച ഉണ്ടാകാതെ പിടിച്ചു താഴ്ത്തി, ഓഹ് ഡോർ തുറന്നു കിച്ചണിൽ ലൈറ്റ് ഇല്ലായിരുന്നു, ലൈറ്റിന്റെ സ്വിച് തപ്പി നോക്കുന്നതിനു ഇടയിൽ പെട്ടെന്ന് പേടിപ്പെടുത്തുന്ന പോലെ ലൈറ്റ് തെളിഞ്ഞു.. ഞാൻ ഞെട്ടി തരിച്ചു ചുറ്റും നോക്കി, മാമ !! അവിടെ നില്കുന്നു അവർ ആണ് ലൈറ്റ് ഇട്ടതു . ചങ്കിടിപ്പ് കൂടി കോണ്സിരുന്നു..നെറ്റിയിൽ നിന്നും കുറേശ്ശ വിയർപ്പു പൊടിഞ്ഞു.. അകകൂടി ഒരു ഭയം..... അവർ ക്രൂരമായ ഒരു ചിരിയോടെ.. ബാബു വേഗം വന്നല്ലോ... വാ ഡോർ ലോക്ക് ചെയ്യൂ, ,വരുമ്പോൾ ലൈറ്റ് ഓഫ് ആകണം എന്ന് പറഞ്ഞു അവരുടെ റൂമിലേക്ക് നടന്നു... എന്റെ കയ്യും കാലും വിറക്കൽ അപ്പോഴും മാറിയിരുന്നില്ല. ഞാൻ ലൈറ്റ് ഓഫ് ആക്കി ഡോർ ലോക്ക് ചെയ്തു അവരുടെ പിന്നാലെ റൂമിലേക്ക് നടന്നു
മുൻബൊരികൾ അവരുടെ റൂം ഞാൻ പുറത്തു നിന്നു കണ്ടിട്ടുള്ളതല്ലാതെ ഇത് വരെ അകത്തു കയറിയിട്ടില്ല. ബാബു വാ, വാതിൽക്കൽ നിന്ന എന്നെ മാമ അകത്തേക്കു വിളിച്ചു. വലിയ വിശാലമായ .. പര്ദയിൽ കാണും പോലെ അല്ലാ മാമ വലിയ ഒരു സ്ത്രീ, നല്ല തടി, നല്ല വെളുപ്പു, മുട്ട് വരെ വരുന്ന കൈ ഇല്ലാതെ,
💬 Comments
View all comments