Chapter Title : യാദൃശ്ചികം ഭാഗം 13
ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.. ശേരി... ഓക്കേ റോള ഞാൻ ഗുഡ്നൈറ് പറഞ്ഞു ഫോൺ വച്ചു...
റൂമിനു പുറത്തു ഇറങ്ങി ഗേറ്റ് അടച്ചു, വീട്ടിലെ ലൈറ്റ് എല്ലാം റോള അണച്ചിരുന്നു, എന്റെ റൂമിന്റെ പുറത്തുള്ള ലൈറ്റ് ഓഫ് ആക്കി ഡോർ അടച്ചു കിടന്നു, ഒരു സിഗെരെറ് എടുത്തു ചുണ്ടിൽ വച്ചു. സമയം 11. 00 മണി നല്ല ഷീണം ഉണ്ട് ഇന്ന് രണ്ടു മൂന്ന് തവണ കറന്നതാ... അതുകൊണ്ടാ ഇത്ര ഷീണം... കുറ്റി ആഷ്ട്രേ യിൽ കുത്തി കെടുത്തി ലൈറ്റ് ഓഫ് ആക്കി മൊബൈൽ എടുത്തു അരികിൽ വച്ചു. ഇനി ബോസ് വിളിച്ചാൽ കേൾകാത്തിരിക്കേണ്ട എന്ന് കരുതി. ഒന്ന് ചെറുതായി മയങ്ങാൻ തുടങ്ങി പെട്ടന് മൊബൈൽ ബെൽ കേട്ടു ഞെട്ടി മയക്കത്തിൽ നിന്നും ഉണർന്നു. മാമ !! ഈ തള്ള ഈ നേരത്തു ഇത് എന്തിനാ..വിളിക്കുന്നേ, ഇവർക്കു എന്താ വല്ല ഭ്രാന്തും ഉണ്ടോ ? ഈ നടുപാതിരാ നേരത്തു.. മനുഷ്യനെ ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ല. ഞാൻ ഫോൺ എടുത്തു "ആ മാമ എന്താ.. " ബാബു ഒന്ന് ഇവിടെ വരെ വാ അവർ നല്ല ഗൗരവത്തിൽ ആ വിളിക്കുന്നത്.. "മാമ റോള കിടന്നു കിച്ചൻ ഡോർ എല്ലാം ലോക്ക് ചെയ്തിരിക്കുന്നു " ഞാൻ ഒഴിവു കഴിവ് പറഞ്ഞു നോക്കി, ഡോർ എല്ലാം ഞാൻ തുറന്നു വച്ചിട്ടുണ്ട് നീ ഇനി റോളയെ വിളിച്ചു ഉണർത്താനൊന്നും പോകണ്ട.. വേഗം.... ഹും.. അവരുടെ സ്വരം കുറച്ചു കൊടുത്തിരുന്നു...അതും പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു, എനിക്ക് വീണ്ടും എന്തെങ്കിലും അവരോടു തിരിച്ചു പറയാൻ
💬 Comments
View all comments