0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

.

' ഷിനി ..എന്‍റെയൊരു റിലേറ്റീവിന്‍റെ വീടിവിടെയുണ്ട് ... നമുക്കങ്ങോട്ടു പോയാലോ ?'

' വേണ്ട ... നമുക്ക് തിരിച്ചു പോകാം .."

' ഇനിയീ രാത്രിക്കോ ... വണ്ടിയുണ്ടോ .. നമ്മള്‍ ഇത്രയും വന്നത് തന്നെ എങ്ങനെയാന്ന് തനിക്കറിയില്ലേ ?'

' വേണ്ട .,...വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകും അഷ്‌റഫ്‌ ... നമുക്കെങ്ങനെയെലും പോകാം ..' അവളുടെ മുഖം വിളറി വെളുത്തു.

' ഷിനി ..പറയുന്നത്താ കേള്‍ക്ക് ...അല്ലെങ്കിലും താന്‍ ഇടക്കൊക്കെയല്ലേ വീട്ടില്‍ പോകാറുള്ളൂ ... ഹോസ്റ്റലില്‍ ആണെന്ന് കരുതിക്കോളും .. വേറെ എവിടെയും അല്ലല്ലോ ... എന്റെ സ്വന്തക്കാരുടെ വീട്ടിലെക്കല്ലേ.. ഞാനില്ലേ കൂടെ .... വാ .."

അഷ്‌റഫ്‌ മുന്നോട്ടു നടന്നപ്പോള്‍ അവള്‍ക്കും പിന്തുടരാതിരിക്കാനായില്ല.. മറ്റൊരു വഴിയും ഇല്ലായിരുന്നല്ലോ

ഒരു മണ്‍ പാതയിലൂടെ പത്തുമിനുട്ടോളം നടന്നവര്‍ ഒരു വീട്ടിലെത്തി .

അഷറഫ് തന്റെ പോക്കറ്റില്‍ നിന്നും താക്കോല്‍ എടുത്തു വീട് തുറക്കുന്നത് കണ്ടപ്പോള്‍ ആണ് ഷിനി ആകെ തളര്‍ന്നത് .

' എന്താ ..എന്താ അഷ്‌റഫ്‌ ഇവിടെയാരുമില്ലേ ?''' ഷിനി പകപ്പോടെ ചോദിച്ചു .

' ഇല്ല ... ' അവന്‍ വേറൊന്നും മിണ്ടാതെ വാതില്‍ തുറന്നകത്തു പ്രവേശിച്ചു ..മടിച്ചു പുറത്തു നില്‍ക്കുന്ന ഷിനിയെ അവന്‍ ഉള്ളിലേക്ക് വിളിച്ചു

" കയറി വാ ഷിനി ...പുറത്തു നിന്നാല്‍ ആള്‍ക്കാര്‍ വല്ലതും ശ്രദ്ധിക്കും ..'

' എന്നോട് ..എന്നോടെന്നാ പറയാതിരുന്നെ ഇവിടെ ആരുമില്ലാന്നു?' ഷിനി കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു .

' എന്‍റെ ഷിനി ...കയറി വാ ...അകത്തു കയറി സംസാരിക്കാം .. " അഷ്‌റഫ്‌ അവളെ കൈ പിടിച്ചകത്തെക്ക്

💬 Comments

View all comments