0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

ഇരുന്ന് വര്‍ത്തമാനം പറഞ്ഞിട്ടേ അവള്‍ ഹോസ്റ്റലിലേക്ക് പോകുമായിരുന്നുള്ളൂ ...

അന്നൊരുനാള്‍....

അഷറഫിന്‍റെ നിര്‍ബന്ധ പ്രകാരം സംസാരിച്ചിരുന്നു .. ആറര കഴിഞ്ഞിട്ടും വണ്ടി വരാതായപ്പോള്‍ ഷിനി പരിഭ്രമിച്ചു ...

അഷ്‌റഫ്‌ മറ്റു ബസിലെ പണിക്കാരുടെ അടുത്ത് പോയി സംസാരിച്ചു വന്നു ..

" ഷിനി ..ഉടുമ്പഞ്ചോല ചെന്നാല്‍ ബസ് കിട്ടൂന്ന് അവര്‍ പറഞ്ഞു ...ബാ ആ ജീപ്പില്‍ കേറാം"

സന്ധ്യ ആയെങ്കിലും അഷ്‌റഫ്‌ ഉള്ള ധൈര്യത്തില്‍ ഷിനി ആ ഷട്ടില്‍ ജീപ്പില്‍ കയറി

( വാഹന ഗതാഗതം കുറവുള്ള ഹൈറേഞ്ചില്‍ മിക്കവാറും ജീപ്പുകളാണ് രക്ഷ .. ആളുകള്‍ നിറയുന്നതിനനുസരിച്ച് ജീപ്പുകള്‍ അടുത്ത സിറ്റിയിലേക്ക് യാത്ര തിരിക്കും അവിടെ നിന്ന് അടുത്ത ജനവാസ കേന്ദ്രത്തിലേക്കും ജീപ്പുകള്‍ ഉണ്ടാവും . ഓട്ടോ അങ്ങനെ അധികം ഹൈറേഞ്ചില്‍ അക്കാലയളവില്‍ ഇല്ല )

ഉടുമ്പഞ്ചോല എത്തി അഷ്‌റഫ്‌ അടുത്ത കടയിലും മറ്റും അന്വേഷിച്ചു ... ഷിനിയുടെ അടുത്തെത്തി..

"' ബസ് ഇല്ലാന്നാ പറഞ്ഞെ ..നമുക്ക് അടുത്ത ജീപ്പില്‍ കയറി പൂപ്പാറ പോകാം ...അവിടുന്ന് ഇഷ്ടം പോലെ ബസുണ്ട് ""

അവിടെ നിന്നവര്‍ അടുത്ത ഷട്ടില്‍ ജീപ്പില്‍ യാത്ര തുടര്‍ന്നു രാത്രി എട്ടര കഴിഞ്ഞപ്പോള്‍ അവര്‍ വെള്ളത്തൂവല്‍ എത്തി ..

വെള്ളത്തൂവലില്‍ എത്തി കുറെ കഴിഞ്ഞിട്ടും ബസോന്നും കാണാത്തതിനാല്‍ ഷിനിക്ക് വേവലാതിയായി . കടകളൊക്കെ അടച്ചു തുടങ്ങി . ഷട്ടില്‍ ജീപ്പുകളും കാണുന്നില്ല .

" ഷിനി പേടിക്കണ്ട ...ഞാനില്ലേ കൂടെ ..ഞാനൊന്നു അന്വേഷിക്കട്ടെ .." അഷ്‌റഫ്‌ കടയിലൊക്കെ തിരക്കിയെങ്കിലും ഏഴര കഴിഞ്ഞാല്‍ ജീപ്പ് കാണില്ലാ എന്നായിരുന്നു മറുപടി ..അത് കൂടെ കേട്ടപ്പോള്‍ ഷിനി തളര്‍ന്നു

💬 Comments

View all comments