Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]
പഠിക്കുന്നെന്നു പറഞ്ഞു കേട്ടായിരുന്നു ... ...വൈകുന്നേരം ഒന്നിച്ചു പോകാം "
ഒരു കൂട്ട് കിട്ടിയതിന്‍റെ സന്തോഷത്തില്‍ ലക്ഷ്മി ഷിനിയോടു കലപില കലപിലാന്നു സംസാരിച്ചു കൊണ്ടിരുന്നു ക്ലാസ് തുടങ്ങുന്നത് വരെ ..
മഴക്കാലം തുടങ്ങുകയായിരുന്നു ... ഹൈറേഞ്ചിന്‍റെ കവാടമായ നേര്യമംഗലം പാലത്തിലൂടെ ഷിനിയും ലെക്ഷ്മിയും തുളസിയും കൂടി വീട്ടിലേക്ക് മടങ്ങി ... ചെരിഞ്ഞു പെയ്യുന്ന മഴയെ പ്രതിരോധിക്കാനായി അവര്‍ പുസ്തകങ്ങള്‍ ഇട്ട സാരീകവര്‍ കൊണ്ട്തലയെ മറച്ചു പിടിച്ചു കൊണ്ടാണ് നടന്നിരുന്നത് ..
' അയ്യോ ..." എതിരെ വന്ന തടി ലോറിക്ക് സൈഡ് കൊടുക്കാനായി ഒരു ബസ് അവരുടെ സൈഡിലേക്ക് ചേര്‍ന്ന് വന്നപ്പോള്‍ അവരുടെ പുറകിലൂടെ വന്ന സൈക്കിള്‍ പാളി അവരുടെ ഇടയിലേക്ക് കയറി .
പുറകിലെ കരിയറില്‍ നിന്ന് താഴെ വീണ പുസ്തകങ്ങള്‍ ഷിനി പെറുക്കിയെടുത്തപ്പോള്‍ ലെക്ഷ്മിയുമോപ്പം കൂടി ..
" പുതിയ അളാണല്ലേ? എന്താ പേര് ?' ആ സൈക്കിളില്‍ വന്ന ആ പയ്യന്‍ അവളെ നോക്കി ചോദിച്ചു .
" ഷിനി" അവള്‍ മടിച്ചു മടിച്ചു പേര് പറഞ്ഞു .
മുണ്ട് മാടിക്കുത്തി അവന്‍ ഒപ്പം നടക്കാന്‍ തുടങ്ങിയപ്പോള്‍ ഷിനി നടത്തം സ്പീഡിലാക്കി. അവന്‍ സൈക്കിളില്‍ കയറി മുന്നോട്ടു പോയിട്ട് കൈ വിട്ടും , ഒറ്റക്കാലില്‍ ഓടിച്ചും അഭ്യാസം കാണിച്ചപ്പോള്‍ തുളസി അവരോടായി പറഞ്ഞു
' അഷ്‌റഫ് ഷിനിയെ നോട്ടമിട്ടിട്ടുണ്ടെന്നാ തോന്നുന്നേ .. കണ്ടില്ലേ അവന്‍റെ അഭ്യാസങ്ങള്‍"
"' അതേടി ... അവന്‍ വരാന്തെ നിന്ന് ഇവളെ നോക്കുന്നത് ഞാനും കണ്ടായിരുന്നു "'
' ചള്ള് ചെക്കനാന്ന അച്ഛന്‍ പറഞ്ഞെ ... നീ അവരോടൊന്നും
💬 Comments
View all comments