Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]
എടുത്തു വലിച്ചെറിഞ്ഞ് സ്പീഡില്‍ നടന്നു .
മെയിന്‍ റോഡിലെത്തി രേവതിയുംടെ വീട്ടില്‍ നിന്ന് കയറുന്ന വഴിയില്‍ കമ്മ്യൂണിസ്റ്റ് പച്ച കിടക്കുന്നത് കണ്ട ലക്ഷ്മി ഷിനിയുടെ കൈ പിടിച്ചോടി..അല്‍പം കഴിഞ്ഞതേ പാലത്തിലേക്ക് എത്തുന്ന അവരെ കണ്ടു
' ദാ ..അവര് പോണു .."
" നിക്ക് ... പതിയെ പോവാം ... ' അവരുടെ കൂടെ സൈക്കിള്‍ ഉന്തിക്കൊണ്ട് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് അഷ്‌റഫും നടക്കുന്നത് കണ്ടു ഷിനി ലക്ഷ്മിയുടെ കൈ വിടുവിച്ചു.
" വാ പെണ്ണെ .... ഈ ആഴ്ചത്തെ വീക്കിലി തരാന്ന് പറഞ്ഞതാ രേവു' ലക്ഷ്മി വീണ്ടും കൈ പിടിച്ചു വേഗത കൂട്ടിയപ്പോള്‍ ഷിനിക്കും ഒപ്പം നടക്കാതിരിക്കനായില്ല..
' ഞാന്‍ എട്ടിലാ പഠിക്കുന്നെ ... ഡിവിഷന്‍ വേറെയാന്നെ ഉള്ളൂ ..." അഷ്‌റഫ് ഒപ്പമെത്തിയ ഷിനീയെ നോക്കി ചിരിച്ചു ..
" അതേടി പക്ഷെ ...തോറ്റ് തോറ്റ് കിടക്കുന്നതാന്നെ ഉള്ളൂ.." രേവതി കളിയാക്കിയപ്പോള്‍ .. സൈക്കിള്‍ ഉന്തി അതില്‍ ചാടിക്കയറി അഷ്‌റഫ് പാഞ്ഞു പോയി ..പാലം കടന്നപ്പോള്‍ അവനതെ സ്പീഡില്‍ തിരിച്ചു വന്നു പിന്നേം പോയി ..
നല്ല നിറം ..പൊക്കം ആവശ്യത്തിനുള്ള വണ്ണം ... ഇടക്കിടെ ഓരോ തമാശകള്‍ പറഞ്ഞു ഉറക്കെ പൊട്ടിച്ചിരിക്കുന്നുണ്ട്. കാണാനൊക്കെ നല്ലതാണെങ്കിലും എന്ത് കൊണ്ടോ ഷിനിക്കവനെ അത്ര ഇഷ്ടമായില്ല ...
ഓരോ ഇന്റര്‍വല്ലിനും അഷ്‌റഫ് വാതില്‍ക്കല്‍ വരികയോ , ഏതെങ്കിലും കൂട്ടുകാരനോട് സംസാരിക്കാനെന്ന പോലെയോ വരുന്നത് ഷിനി ശ്രദ്ധിക്കാതിരുന്നില്ല ...എന്നലവള്‍ അവനോടോട്ടും താത്പര്യം കാണിച്ചില്ല
ഓണ പരീക്ഷ കഴിഞ്ഞു വന്ന ഷിനിയെ കാത്തിരുന്നത് ഒരു സന്തോഷവാര്‍ത്തയായിരുന്നു ... അഷ്‌റഫ് പഠിപ്പ്
💬 Comments
View all comments