Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]
നിന്നു വിളിച്ച് പറഞ്ഞു.
ഷിനിയോന്നും മിണ്ടാതെ മുന്നോട്ട് നടന്നു... പാലം കഴിഞ്ഞപ്പോൾ രേവതിയും തുളസിയും പിരിഞ്ഞു..അത് വരെ ഷിനിയെ കൂട്ടുകാര്‍ അഷ്‌റഫിന്‍റെ പേര് പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു ... ഷിനിക്കാണേല്‍ ദേഷ്യവും ..
" അവൻ നിന്നെ ശെരിക്കും സ്നേഹിക്കുന്നുണ്ടെന്നാ തോന്നുന്നെ.... കാണാനൊക്കെ നല്ലതാ അല്ലെ ഷിനി? നല്ല തമാശയൊക്കെ പറയും"
" എല്ലാം അറിയുന്ന നീയും വീണ്ടും വീണ്ടും പറയുകയാണോ ലെച്ചു.."
" അതൊണ്ടല്ല... എന്തോ ഒരു പാവം തോന്നി|"
" എനിക്ക് വേണ്ട.... എനിക്കിഷ്ടമല്ല ഇതൊന്നും.... എനിക്ക് കേൾക്കുകേം വേണ്ട"
" സാരോല്ല. .അതൊക്കെ വിട്....." ലക്ഷ്മി അവളുടെ തോളത്തു തട്ടിയിട്ട് വീട്ടിലേക്കു നടന്നു.
ഷിനിയവളുടെ അമ്മ വീട്ടിൽ നിന്നായിരുന്നു അതിനു മുന്‍പ് പഠിച്ചിരുന്നത്... കസിന്‍ ബ്രദേര്‍സിന്‍റെകൂടെയുള്ള കളികളുടെ ഇടവേളകളിൽ ഉണ്ടാകുന്ന തട്ടലും മുട്ടലും അവളുടെ വലുതായി വരുന്ന മുലയിലും മറ്റും അറിഞ്ഞുകൊണ്ട് ആണെന്ന് തോന്നിയപ്പോള്‍ ഷിനി അവരില്‍ നിന്നൊഴിഞ്ഞു മാറി .
നല്ലപോലെ വായിക്കുന്ന ഷിനി പഠിത്തത്തിലെന്ന പോലെ വായനയിലും ഒക്കെ ശ്രദ്ധ ചെലുത്തിയിരുന്നു ..
ആർത്തവം മുതലുള്ള കാര്യങ്ങളും... തന്നെ തന്നെ സംരക്ഷിക്കേണ്ട കാര്യങ്ങളും അവൾക്ക് മറ്റാരും പറഞ്ഞു കൊടുക്കേണ്ട. ആവശ്യമുണ്ടായിരുന്നില്ല
ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന പ്രായത്തിൽ തന്‍റെ കസിൻസ് അറിയാതെയന്ന പോലെ ചെയ്യുന്ന പ്രവർത്തികൾ അവളുടെ മനസിനെ പിടിച്ചുലച്ചു.. വീണ്ടും അവർ മുന്നോട്ട് പോകുമെന്ന അവസ്ഥ ആയപ്പോളാണ് ഷിനി തന്‍റെ അമ്മയോട് സൂചിപ്പിച്ചു നേര്യമംഗലത്തേക്ക് മടങ്ങിയത്.. ചെറു പ്രായത്തിൽ തന്‍റെ നേരെ യുണ്ടായ നീക്കങ്ങൾ അവൾക്ക് ആണുങ്ങളോടുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു.. ഒരു കയ്യകലമിട്ടാണ് ഷിനിയെല്ലാവരോടും പെരുമാറിയിരുന്നത്.
ഇതെല്ലാം ലക്ഷ്മിയോടൊരിക്കൽ അവൾ പറഞ്ഞിരുന്നു..
💬 Comments
View all comments