Chapter Title : യാമിനി 1 [മൈഥിലി]
ഭ്രാന്ത് പിടിപ്പിച്ച ആ നിമിഷത്തിൽ അവനോടുള്ള വാശി തീർക്കാൻ വേണ്ടി മാത്രം, വിഷ്ണുവിനോടുള്ള എന്റെ സമീപനത്തിൽ ഞാൻ അയവു വരുത്തി. എന്തിനാണാവോ കണ്ണാ ഇത്ര ചെറിയ കാര്യത്തിന് വിഷ്ണു അന്ന് അത്രയേറെ സന്തോഷിച്ചത്.... എന്നാൽ തന്മയിക്കും ഗൗരി ക്കും കാണാൻ കഴിയാത്ത ഒരു നൊമ്പരം വിഷ്ണുവിന്റെ കണ്ണുകളിൽ ആ സന്തോഷത്തോടൊപ്പം എനിക്ക് കാണാൻ കഴിഞ്ഞു...
(തുടരും ) (മൈഥിലി )
💬 Comments
View all comments