0%

Chapter Title : യാത്ര 1 [killmonger]

Author : Kambikathakal Read All Parts 579

നോക്കിയ ഡോക്ടർ വിസിടെർസ് ബെഞ്ചില് ഒരു ചെറിയ പേപ്പർ കഷ്ണവും കുറച്ച് പൈസയും കണ്ടു ... ഡോക്ടര് അത് എടുത്തു , മടക്കി വച്ച ആ പേപ്പർ തുറന്നു നോക്കി
(തമിഴിൽ എഴുതിയത് ഞാൻ മലയാളത്തിൽ തർജമ ചെയ്യാം )
“ഡോക്ടര് , ഞങ്ങളോട് ക്ഷെമിക്കണം ,വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് അയാളെ അവിടെ വിട്ട് പോകുന്നത് , ഞങ്ങള് എല്ലാവരും ദിവസ കൂലിക്കാരാണ്, ഒരു ദിവസം പണി മുടങ്ങിയാൽ വീട്ടില് പട്ടിണി ആവും . കൂടുതല് ഇല്ലെങ്കിലും ഞങ്ങളാല് ആവുന്ന പൈസ അവിടെ വെച്ചിട്ടുണ്ട് അയാളുടെ ചികിൽസക്കയി , പിന്നെ പോലീസിൽ അറിയിക്കുമ്പോള് ദയവു ചെയ്തു അയാളെ ഇവിടെ കൊണ്ട് വന്നത് ഞങ്ങള് ആണെന്ന് പറയരുത് .”

ആ നോട്ട് വായിച്ച് ഡോക്ടർക്ക് ദേഷ്യം വന്നു , പിന്നെ ആ പൈസ എണ്ണി നോക്കി . 800 രൂപ ഉണ്ട് .
അയാള് അതും കോണ്ട് അർജുൻ കിടക്കുന്ന മുറിയിലേക്ക് പോയി ,
അർജുൻടെ മുഖം മുഴുവന് ബാൻഡ്-ഐട് കൊണ്ട് നിറഞ്ഞു ഇരിക്കുകയായിരുന്നു . തലയില് ഹോറിജഹോനടൽ ആയി ഒരു കെട്ട് , താടിയും തലയും കൂട്ടി വെർട്ടിക്കൽ ആയി ഒരു കെട്ട് , കണ്ണിന് താഴെ കവിളി ഒരു ബാൻഡ്-ഐട് , അങ്ങനെ മൊത്തം മുഖം കാണാൻ കഴിയാത്ത പോലെ ആക്കി വെച്ചിട്ടുണ്ട് .. അവനെ കൊണ്ട് വരുമ്പോള് മുഖം മുഴുവന് രക്തം ആയിരുന്നു അതുകൊണ്ട് ഡോക്ടർക്ക് അവന്റെ മുഖം ആത്രക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല .

“ഡാ മനു .” മനുവിന്റെ റൂമിൻടെ ഡോറില്

💬 Comments

View all comments