0%

Chapter Title : യാത്ര 1 [killmonger]

Author : Kambikathakal Read All Parts 578

, അയാൾക്ക് അങ്ങോട്ടാണ് ചായവ് , മമ് ഇതാവുമ്പോ ആക്സിഡെൻറ്ന് ഒരു ആധികാരികത കിട്ടും “
“എന്റെ പേടി അതല്ല അച്ഛനും അമ്മയും മകനും എല്ലാം അടുപ്പിച്ച് മരിക്കുമ്പോള് ആളുകള്ക്ക് സംശയം തോന്നില്ലേ , ഭാവിയില് പണി ആവുമോ”
“എയ് അതൊന്നും ഉണ്ടാവില്ല അപ്പോഴേക്കും നമ്മൾ ഇവിടം വിഡുലേ “
“മമ് “
“നീ പേടികതെ , ഒരൊറ്റ കാര്യം നീ ചിന്തിച്ചാല് മതി 60 കോടി ആണ് നമുക്ക് കിട്ടാൻ പോകുന്നേ , അതും ആലോചിച്ച് മോൻ സുഗം ആയി ഉറങ്ങാന് നോക്ക് , ഞാന് ഇവിടത്തെ കാര്യം തീർപാക്കിട്ട് രാവിലെ വേരാം”
‘ശരി ചേട്ടാ , ഗുഡ് നൈറ്റ് “
ഫോണ് വച്ചിട്ട് മനു കുളിച്ച് ഫ്രെഷ് ആയി കിടക്കാന് പോയി.

രാവിലെ ,,
കുറച്ച് ആളുകൾ അർജുൻനെ എടുത്ത് വണ്ടില് പോകുകയായിരുന്നു .. അവൻ ബോധ രഹിതനായി കിടക്കുകയായിരുന്നു ..
“എന്ന അച്ച് ?’ അർജുനെ കണ്ട ഡോക്ടര് കൂടെ വന്നവരോട് ചോദിച്ചു ..
“തെരിയാലെ സർ , റോഡ് സൈഡ്ൽ കെടന്തതു , യാരോ ആക്സിഡെൻറ് അച് കെടകുത് നെനച്ച് കൂട്ടിട്ട് വന്ദേ .” കൂട്ടത്തില് ഒരാള് പറഞ്ഞു
അത് കേട്ട് ഡോക്ടര് ഓന്ന് മൂളി ,നർസ് നെ വിളിച്ച് അർജുനെ ഒരു റൂമിലെക് കൊണ്ട് പോയി ..
അത് ഒരു ചെറിയ ക്ലിനിക് ആയിരുന്നു , ഒരു ഡോക്ടറും നർസും മാത്രം ഉള്ളത് .
അർജുനെ പരിശോധിച്ച് ഡോക്ടര് പുറത്തേക്ക് വന്നു, പുരത്ത് ആരും ഉണ്ടായിരുന്നില്ല . അവിടെ മൊത്തം

💬 Comments

View all comments