Chapter Title : യാത്ര 1 [killmonger]
അത് കേട്ട് എസ് ഐ യെ നോകത്തെ തല താഴ്ത്തി തന്നെ പുറത്തേക്ക് നടന്നു ..
ഹോട്ടൽ എത്തിയ മനു പോലീസ് കാരനോട് പോയകോളാണ് പറഞ്ഞിട്ട് റിസപ്ഷൻല് പോയി ഒരു റൂം എടുത്തു ..
“ഹലോ ചേട്ടാ ..” റൂമിൽ എത്തിയ മനു റൂം ലോക് ചെയ്ത് ഗിരിയെ വിളിച്ചു .
“ഹലോ മനു , എന്തായേട കാര്യങ്ങള് ? “
“എല്ലാം ഒക്കെ ആയിരുന്നു ചേട്ടാ “
“നീ ഇപ്പോ ഏവിടെയാ ,സ്റ്റേഷൻല് തന്നെ ആണോ?”
“അല്ല ചേട്ടാ , ഇവിടെ അടുത്തുള്ള ഏതോ ഹോട്ടൽ ആണ് , “
“ആഹ് അത് നന്നായി , പിന്നെ ആര്ക്കും സംശയം ഒന്നും ഇല്ലാലോ “
“ഏയ് .. ഞാന് തകർത്ത് അഭിനയിക്കുവല്ലേ “
“മമ് , ആര്ക്കും ഒരു തുമബും കിട്ടരുത് , ഇനി കിട്ടിയ തൂങ്ങുന്നത് നമ്മൾ ആയിരിക്കും “
“ഏയ് നമ്മളും ആയി ഒരുരീതിയിലും ഈ ആക്സിഡെൻറ് കണക്റ്റ് ചെയ്യാന് പറ്റില്ല അങ്ങനെ അല്ലേ എല്ലാം പ്ലാന് ചെയ്തേ “
“മമ് , എങ്ങനെ ആയിരുന്നു സംഭവം ? “
“പ്ലാന് ചെയ്ത പോലെ തന്നെ , ചുരത്തിന്റെ അവടെ ചയകടയില് നിർത്തുന്നു , ഞാന് ഇറങ്ങുന്നു , വണ്ടി വരുന്നു ഇടിക്കുന്നു ,, ഭും തീര്ന്നു .. എന്റെ പേടി അവൻ എങ്ങാനും എന്റെ കൂടെ എറങ്ങുമോ എന്നായിരുന്നു .. എന്തായാലും അത് ഉണ്ടായില്ല “
“അയാളും പോയി അല്ലേ ആ അയ്യപ്പൻ “
“ആഹ് ചേട്ടാ “
“മമ് നന്നായി
💬 Comments
View all comments