0%

Chapter Title : യാത്ര 1 [killmonger]

Author : Kambikathakal Read All Parts 576

സ്റ്റേഷൻടെ പുറത്ത് തൂണിൽ ചാരി നിൽകുന്ന മനുവിനെ ഒരു കോൺസ്റ്റബിൾ വന്ന് വിളിച്ചു.

“അഹ് mr. മനോജ് ഇരിക്കൂ .. ‘ എസ്ഐ
റൂമിലേക്ക് വന്ന മനുവിനോട് ഇരിക്കാൻ പറഞ്ഞു .. എന്നിട്ട് തുടർന്നു
“താങ്കള്ക്ക് അറിയാമല്ലോ . ഇപ്പോ ഒരു ആളുടെ ബോഡി മാത്രമേ കിട്ടിയിട്ടുള്ളൂ .. അയ്യപ്പൻ ,,നിങ്ങളുടെ ഡ്രൈവർ .. കൂടെ ഉണ്ടായിരുന്ന ആളുടെ ബോഡി ഇതുവരെ കിട്ടിയിട്ടില്ല .. അയാള് ചിലപ്പോള് ഇടിയുടെ ആഗാതത്തില് തേരിച്ച് പോയതാകാം .. ഇപ്പോൾ മഴ ശക്തി ആയി പേയത്കൊണ്ടിരിക്കുകയാണ് കൂടാതെ ഇരിട്ടും .. നോക്കൂ ഇപ്പോ തന്നെ സമയം 9 മണി ആയി .. ഈ ഒരു സഹചര്യത്തിൽ രക്ഷാപ്രവർത്തനം നിർത്തിവെകേണ്ടി വരും എന്നാണ് പറയുന്നത് .. നാളെ രാവിലെ തുടരാനും .. “
ഇതെല്ലാം കേട്ട് മനു നന്നായി കരഞ്ഞ് അഭിനയിച്ചു ..
“സീ മനോജ് താങ്കള് ഞങ്ങളുടെ അവസ്ഥ മനസിലാക്കണം .. സാഹചര്യം ഇപ്പോ നമുക്ക് പ്രതികൂലമാണ് .. കൂടാതെ കൊക്കയ്ക്ക് താഴെ പുഴ ഉണ്ട് അതില് വീണിറ്റുണ്ടെങ്കില് ഇപ്പോ തപ്പുക എന്ന പറഞ്ഞൽ it’s impossible .. കാരണം മഴ കാരണം മലവെള്ളം കുത്തി ഒലിച്ചു വെറുകയാണ് .. സോ .. താങ്കളുടെ അവസ്ഥ എനിക് മനസ്സില്ലാവും.. “
മനു അപ്പോഴും തല താഴ്ത്തി ഇരുന്നതെ ഉളളൂ ,
“മനോജ് ഒരു കാര്യം ചെയ്യൂ ഇപ്പോ പോയകോളൂ .. ഞാന് കോൺസ്റ്റബിൾ നോട് പറഞ്ഞ ഏതെങ്ങിലും നല്ല ഹോട്ടൽ എറക്കാന് പറയാം .. പൊയ് ഓന്ന് വിശ്രമിച്ചോളൂ “
മനു

💬 Comments

View all comments