Chapter Title : യാത്ര 1 [killmonger]
,, വേണ്ടതൊണ്ട ..”
“എന്ന ശെരി .. അയ്യപ്പ വേണേല് വന്ന് ചായ കൂടി എനിയും കുറെ പോകാൻ ഇല്ലേ .. എത്ര മണിക്കൂര് ഉണ്ട് എനി എറണാകുളത്തേക്ക് ..’
‘എനിക് വേണ്ട സാറേ ,,, എനി 3-4 ,മണികൂർ കൂടെ ഉണ്ട് “
മനു കാറിൽ നിന്ന് എറങ്ങി ചായകടയിലെക് പോയി ..
മനു പോയെന്ന് ഉറപ്പ് വേരുത്തി അയ്യപ്പൻ തിരിഞ്ഞ് അർജുൻനോട്
‘മോനേ .. “
“എന്താ അയ്യപ്പെട്ട “
“മോൻ എങ്ങനെ എങ്കിലും ഇവിടുന്ന് രക്ഷപ്പെടണം , മോൻ ഇപ്പോ പോവുന്നത് അപകടത്തിലെക്ക ..’
അത് കേട്ട് എന്താ എന്ന മുഖത്തോടെ അജു അയ്യപ്പനെ നോക്കി
“അതേ മോനേ മോന്റെ കൂടെ ഉള്ളവര് തന്നെ ആണ് അപായപ്പെടുത്താൻ നോകുന്നേ “
“അയ്യപ്പെട്ടൻ എന്തൊക്യ ഈ പറയുന്നെ “
“സത്യം , മോന്റെ അച്ഛനും അമ്മയും മരിച്ചത് വേറും ആക്സിഡെൻറ് അല്ല അത് കരുതികൂട്ടി ചേയ്തത , അത് പോലെ മോനെയും അവര് കൊല്ലും “
“ആര് കൊല്ലും ന്ന അയ്യപ്പെട്ടൻ പറയുന്നെ “ അർജുൻടെ സ്വരത്തിൽ ദേഷ്യം കാലർന്നിരിന്നു
“ആരാണെന്ന് ഓന്നും എനിക് അറിയാൻ പാടില്ല , പക്ഷേ മോൻ അപകടത്തിൽ ആണെന്നകാര്യം ഒറപ്പ .”
അയ്യപ്പൻ പറയുന്നത് മൈൻഡ് ആകെത്തെ അവൻ മുഖം തിരിച്ചു പുറത്തേക്ക് നോക്കി ..
.. ബൂം.. !!!!!!
“അയ്യോ.. അജു !!!! .. “
ഒരു അലർച്ചയും ഭീകരം ആയ ഒരു സഔണ്ടും മത്റമേ പിന്നെ കെട്ടുള്ളു
“ഡോ ,തന്നെ എസ്.ഐ വിളിക്കുന്നു “ പോലീസ്
💬 Comments
View all comments