0%

Chapter Title : യാത്ര 1 [killmonger]

Author : Kambikathakal Read All Parts 570

അവനെ ആശ്വസിപ്പിക്കാൻ എന്തൊകയോ പറയുന്നുണ്ട് ,പക്ഷേ അവൻ ആകെ ഞെട്ടി തറഞ്ഞ് നിലകുകയാണ് ,അവന്റെ മനസ്സിൽ അരുത്തത് എന്തോ സംഭവിച്ചു എന്ന ചിന്ത ആയിരുന്നു ..
“ഡ അജു . മോനേ .” മനു കുലുക്കി വിളിച്ചപ്പോള് ആണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത് ..
അവൻ ഭയപ്പാട് നിറഞ്ഞ മുഖത്തോടെ മനുവിനെയും പറിസിപ്പളെയും മാറി മാറി നോക്കി ..
“so അർജുൻ u can go with your uncle ,, I’ll inform your faculty .. Are you taking അർജുനസ് things from hostel , if so I can inform the hostel warden ..”
“no sir , thank you “ മനു
മനു അർജുനനെ എഴുന്നേല്പിച്ച കൊണ്ട് പോയി ,അവന്റെ പ്രവർത്തികൾ എല്ലാം യാന്ത്രികം ആയിരുന്നു ..
അവൻ ക്ലാസ്സില് ചെന്ന് അവടെ പാഠം എടുതതുകൊണ്ടിരിക്കുന്ന ടീച്ചറോട് അനുവാദം പോലും ചോദികതെ അകത്ത് കയറി തന്റെ ബെഞ്ചിലേക് പോയി ബാഗ് റെഡി ആക്കി ..
“വാട്ട് തെ ഹെല് ആർ യൂ ഡൂയിംഗ് അർജുൻ ,ഡോണ്ട് യു ഹാവ് എനി മാനേഴ്സ് ,ഇസ് ദിസ് വാട്ട് യു ആർ thaught ,ഡോണ്ട് യു ക്നോ യു ഹാവ് ടു ആസ്ക് ഫോര് പെർമിഷൻ ടു എന്റെർ “.
ടീച്ചർ ഒച്ച വെക്കുന്നത് കേട്ട് അവൻ തിരിഞ്ഞ് നോക്കി ,പക്ഷേ ഒന്നും ക്രിത്യമായി കാണാൻ കഴിയുന്നിലായിരുന്നു , കണ്ണേല്ലാം നിറഞ്ഞു തുടങ്ങിയിരുന്നു .. അവന്റെ മുഖം

💬 Comments

View all comments