Chapter Title : യാത്ര 1 [killmonger]
കണ്ട് ടീച്ചർ വല്ലാതെയായി ..
“എക്സ്ക്യൂസ് മി മാം “
“യെസ് “
പുറത്ത് നിലകുന്ന മനുവിനെ കണ്ട ടീച്ചർ അവന്റെ അടുത്തേക്ക് പോയി ,, മനു എല്ലാം ടീച്ചർക്ക് വിവരിച്ച് കൊടുത്തു ,,എല്ലാം കേട്ട അവർക്ക് അപ്പോൾ അർജുനെ ചീത്ത പറഞ്ഞതിൽ വളരെ വിഷമം തോന്നി ..
ഇതേ സമയം അർജുൻ ബാഗിൽ ബുക്സ് ഒക്കെ എടുത്ത് വാക്കുകയായിരുന്നു ,, കൂട്ടുകാർ അവന്റെ മുഖം കണ്ടു എന്താണെന്ന് ഒക്കെ ചോദികുന്നുണ്ട് ,പക്ഷേ അവൻ യാതൊന്നും കേട്ടില്ല ..
പെട്ടന്ന് തന്നെ അവൻ ബാഗ് എടുത്ത് ഡോറിന്റെ അടുത്ത് എത്തി ..
“I’m റിയല്ലി സോറി അർജുൻ “
അവൻ അവരുടെ മുഖത്തേക്ക് ഓണ് നോക്കി , വേഗം തന്നെ പുറത്തേക്ക് നടന്നു , അവന് എങ്ങനെ എഘിലും പെട്ടന്ന് നാട്ടിൽ എത്തിയ മതി എന്നായിരുന്നു ..
########## college of arts & science , coimbatore എന്ന വലിയ കോളേജ് കാമ്പസിൽ നിർത്തിയ ബ്ലാക്ക് കളർ സ്കോഡ ഒക്ടാവിയയിലെക് അവൻ കയറി ..
“അഹ് ,അയ്യപ്പ വണ്ടി എടുത്തോ “ ഡ്രൈവർ അയ്യപ്പനെ നോക്കിട്ട് പിന്നിൽ സിറ്റിൽ നിന്ന് മനു പറഞ്ഞു ..
അയ്യപ്പൻ റിയർ ഗലാസ്സിലൂടെ അർജുനെ ഓന്ന് നോക്കി ..
വണ്ടി അങ്ങനെ കോളേജ് ഗെയ്റ്റ് കടന്നു ,, കോയമ്പത്തൂർ - പാലക്കാട് ഹൈവേയിലൂടെ നല്ല വേഗത്തിൽ പായുകയായിരുന്നു കാർ .. ആകാശത്ത് നല്ല മഴ കോള് കാണുന്നുണ്ട് .. പിന്നിലെ സിറ്റിലിരുന്ന അർജുൻ വിൻഡോയില് തല വച്ച് പുറത്തേക്ക് നോക്കി
💬 Comments
View all comments