Chapter Title : യാത്ര 1 [killmonger]
ഇരിക്കുകയായിരുന്നു .. പക്ഷേ അവന്റെ മനസ്സ് ഇവിടെ ഒന്നും ആല്ലായിരുന്നു .. അവൻ തന്റെ അച്ഛന്റെയും അമ്മയുടെയും പഴയ ഓര്മകളിലൂടെ കടന്ന് പോവുകയായിരുന്നു .. വേദന നിറഞ്ഞ ആ നിമിഷത്തിലും അവന്റെ ചുണ്ടില് ചെറു ചിരി വിടർന്നു ..
അശോക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന കോടികൾ ആസ്തി ഉള്ള കൊമ്പനിയുടെ ഓണര് ആണ് അശോക് .. ഒരു അനാഥൻ .. അയാളുടെ ഭാര്യ അരുന്ധദി വിശ്വനാഥൻ .. രണ്ടുപേരും പ്രണയിച്ച് വിവാഹം കഴിച്ചവർ ആണ് .. കല്യാണം കഴിഞ്ഞതിന് ശേഷം ആണ് അശോക് ബിസിനസ്സ് തുടങ്ങുന്നത് .. ആദ്യം ഒന്നും അടുപ്പിക്കാതിരുന്ന അരുന്ധദിയുടെ വീട്ടുകാർ അശോക്ന്റെ ബിസിനസ്സ് വളർച്ച കണ്ട അവരോട് അടുപ്പം കൂടാന് തുടങ്ങി .. അത് അരുന്ധത്തിക്ക് ഒരു ആശ്വാസവും അനാഥൻ ആയ അശോകന് തന്റെ അനാഥത്തവ്യം അവസാനിച്ച പ്രതീതി ആയിരുന്നു .. അരുദ്ധതിയുടെ അച്ഛന് വിശ്വനാഥന് അവളുടെ ഇരൂപതാമത്തെ വയസ്സില് മരിച്ചു പോയിരുന്നു , അയാളുടെ അനിയൻ പ്രകാശൻ ആണ് അവളെ പിന്നെ നോക്കിയത് .. മഹേഷന് അയാളുടെ ഭാര്യ ശാന്തിക്കും രണ്ട് മക്കൾ ആണ് ഉള്ളത് ,,, മൂത്തത് ഗിരി എന്ന ഗിരീഷ് രണ്ടാമതവൻ മനു എന്ന മനോജ്.. ഗിരിയുടെ ഭാര്യ രേവതിക, ഒരു മകൾ ഭാമ BA English ഫൈനൽ ഇയർ .. മനുവിൻടെ ഭാര്യ അശ്വതി ,രണ്ടു മക്കൾ മൂത്തത് ഐശ്വര്യ +2 ,ഇളയവന് യശ്വന്ത് 9th ൽ .. വിശ്വനാഥന്റെ ഭാര്യ ഊർമിള യും അരുന്ധത്തിയും അച്ഛന്റെ മരണ ശേഷം പ്രകാശന്റെ ഒപ്പം തറവാട്ടില് ആണ്
💬 Comments
View all comments