Chapter Title : യാത്ര മംഗളം 1 [ക്ലിറ്റസ്]
കേട്ടു 2മക്കൾ ഒരു ആണും ഒരു പെണ്ണും. മകൻ ദുബായിൽ ജോലി ചെയ്യുന്നു മകൾ അവളുടെ ഭർത്താവിന്റെ കൂടെ കുവൈറ്റിൽ ആണ് അവൾ നേഴ്‌സ് ആണ് എന്നും പറഞ്ഞു . അതിനിടയിൽ ഞാൻ മടിചായലും ചേച്ചിയുടെ നമ്പർ ചോദിച്ചു അവർ എന്റെ നമ്പർ പറയാൻ പറഞ്ഞു ഒരു മിസ്സ് കാൾ ചെയ്തു
നമ്പർ സേവ് ചെയ്യുമ്പോൾ ആണ് ഞാൻ പേര് ചോദിച്ചത്.
എന്റെ പേര് : ബിന്ദു
ഞാൻ എന്റെ പേരും പറഞ്ഞു
അങ്ങിനെ ട്രിവാൻഡ്രം എത്തി ഞങ്ങൾ ഇറങ്ങി ചേച്ചിയുടെ കയ്യിൽ 2ബാഗ് ഉണ്ടായിരുന്നു ഒന്ന് ഞാൻ എടുത്തു നടന്നു ഒരു കടയുടെ അവിടെ ചെന്നു ചായ കുടിച്ചു കുറച്ചു നേരം അവിടെ ഇരുന്നു. ഞാൻ യത്ര പറഞ്ഞു
പോകുമ്പോൾ ഇടക്ക് വിളിക്കണേ എന്നും ചേച്ചി പറഞ്ഞു
ഞാൻ ഓക്കേ വിളിക്കാം എന്നും പറഞ്ഞു പുറത്തിറങ്ങി ഒരു ഓട്ടോയിൽ കയറി. ഒരു ലോഡ്ജ് ലക്ഷ്യമായി ഓട്ടോ നീങ്ങി.
തരക്കേടില്ലാത്ത ഒരു ലോഡ്ജിൽ എത്തി റൂം എടുത്തു. ഫോൺ ചാർജിനു ഇട്ടു കുളിക്കാൻ പോയി ബാത്‌റൂമിൽ ഉള്ളപ്പോൾ ഫോൺ റിങ് ചെയ്യുന്നത് കേട്ടു
കുളി കഴിഞ്ഞു വന്നു ഫോൺ എടുത്തപ്പോൾ ചേച്ചി. തിരിച്ചു വിളിച്ചു.
ഹായ്.
ഹലോ. റൂം കിട്ടിയോ.
ഞാൻ: യെസ് ചേച്ചി കിട്ടി ഇവിടെ അടുത്ത് തന്നെ ഇവിടെ സ്ഥലം എനിക്ക് അറിയില്ല
ചേച്ചി എത്ര രൂപയാ റെന്റ്
ഞാൻ : 350 1ദിവസം : ചേച്ചി പോയില്ലേ
ഇല്ല കുറച്ചു കഴിഞ്ഞേ പോകു
ഞാൻ : ഓക്കേ എങ്കിൽ ശ്രദ്ധിക്കണം ഞാൻ കാലത്ത്
💬 Comments
View all comments