0%

Chapter Title : യാത്ര മംഗളം 1 [ക്ലിറ്റസ്]

Author : Kambikathakal Read All Parts 532

വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു.

കിടക്കുമ്പോൾ ചേച്ചിയെ കുറെ ആലോചിച്ചു എന്തൊക്കെയോ വേണ്ടാത്ത ചിന്തകൾ മനസ്സിൽ മിന്നി മറഞ്ഞു അങ്ങിനെ ഉറങ്ങി...

9:30 ആയപ്പോൾ എണീറ്റു വേഗം ഫ്രഷ് ആയി വീട്ടിൽ വിളിച്ചു.  സർട്ടിഫിക്കറ്റ് എടുത്തു ഞാൻ ഒരു ഓഫീസിൽ പോയി എല്ലാം സംസാരിച്ചു അതിന്റെ ഫീസും കൊടുത്തു 3-4 ഓ ദിവസത്തിനുള്ളിൽ തരാം എന്നും പറഞ്ഞു ഞാൻ അവിടന്ന് ഇറങ്ങി 12 മണിയായി കാലത്ത് ഒന്നും കഴിക്കാൻ പറ്റിയില്ല ഒരു ഹോട്ടലിൽ കയറി ഫുഡ്‌ കഴിച്ചു.

തിരുവനന്തപുരം നഗരം കാണാൻ തീരുമാനിച്ചു അങ്ങിനെ കുറെ നടന്നു.  പത്മനാപ സ്വാമി ക്ഷേത്രം കണ്ടു അവിടെ കുറെ കാഴ്ചകൾ കണ്ടു ആ വലിയ കുളത്തിന്റെ മതിലിൽ ചാരിനിന്നു.

അപ്പോഴാണ് ഞാൻ എന്റെ ഫ്രണ്ടിന് വിളിച്ചത് അവൻ പറഞ്ഞത് അനുസരിച്ചു ഭീമ പള്ളിയുടെ അവിടേക്ക് പോകുന്ന ബസ്സിൽ കയറി.  അവിടെയെത്തി അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞു അവസാനം അവന്റെ ഹോട്ടലിൽ എത്തി അവൻ അവന്റെ മാമന്റെ കൂടെയാണ്.  ചെന്നപ്പോൾ എനിക്ക് ജ്യൂസ്‌ ഒക്കെ തന്നു കുറെ സംസാരിച്ചു.  2മണിക്ക് അവൻ ഇറങ്ങും അതുവരെ അവിടെ ഒക്കെ നടന്നു .  അവൻ വന്നു ഒരു സ്കൂട്ടറിൽ  എന്നെയും കയറ്റി മാമന്റെ വീട്ടിലേക്ക് പോയി ഞാൻ ഭക്ഷണം കഴിച്ചു എന്ന് എന്ന് പറഞ്ഞിട്ടും അവരുടെ നിർബന്ധത്തിൽ വഴങ്ങി ഞാൻ അല്പം കഴിച്ചു.  കുറച്ചു നേരം അവിടെ ഇരുന്നു. ഞാൻ തിരിച്ചു പോകുമ്പോൾ അവൻ നിനക് ക്യാഷ് വല്ലതും വേണോ എന്ന് ചോദിച്ചു ഒന്നും വേണ്ട ബ്രൊ എന്റയിൽ ഉണ്ട്.  എന്നും പറഞ്ഞു ഇറങ്ങി.

നീ

💬 Comments

View all comments