Chapter Title : യാത്ര മംഗളം 1 [ക്ലിറ്റസ്]
ഒന്ന് നിക്ക് ഞാൻ മാമന് ഒന്ന് വിളിക്കട്ടെ എന്നും പറഞ്ഞു അവൻ വിളിച്ചു സംസാരിച്ചു. നീ ഇവിടെ കുറച്ചു ദിവസം ഉണ്ടാകില്ലേ നീ തത്കാലം എന്റെ വണ്ടി കൊണ്ടുപോയിക്കോ വെറുതെ റൂമിൽ ഇരുന്നു ബോറടിക്കണ്ട എവിടേക്കെങ്കിലും പോകാലോ ഇവിടെ കുറെ സ്ഥലങ്ങൾ ഉണ്ട് കാണാൻ നീ പോകുന്ന സമയത്ത് വണ്ടി കൊടുന്നു തന്നാൽ മതി. ഇവിടത്തെ സാഹചര്യം നീ കണ്ടില്ലേ അതാണ് ഞാൻ നിന്നോട് ഇവിടെ താമസിക്കാൻ പറയാത്തത് എന്നോട് ഒന്നും തോന്നരുത്.
ഏയ് അതൊന്നും കുഴപ്പമില്ല ഞാൻ ലോഡ്ജിൽ നിന്നുകൊള്ളാം.
അങ്ങിനെ അവന്റെ വണ്ടിയുമായി അവിടെ നിന്നും ഇറങ്ങി കുറച്ചു ദൂരം പോന്നപ്പോൾ ആണ് ബിന്ദു ചേച്ചി വിളിച്ചത് ഞാൻ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു അവർ എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു ഒരു അയ്യപ്പൻ കോവിൽ പറഞ്ഞു തന്നു ഞാൻ ആ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ സെറ്റാക്കി അവിടേക്ക് ചെന്നു അവിടെ എത്തി വിളിക്കാൻ പറഞ്ഞിരുന്നു ചേച്ചി. അങ്ങിനെ അവിടെ എത്തി ചേച്ചിക്ക് വിളിച്ചു ചേച്ചി വഴി പറഞ്ഞു തന്നു ഞാൻ ഫോൺ കട്ട് ചെയ്യാതെ തന്നെ ചേച്ചിയോട് സംസാരിച്ചുകൊണ്ട് ചേച്ചിയുടെ വീട്ടിൽ എത്തി.
അത്യാവശ്യം തരക്കേടില്ലാത്ത ഒരു ട്ടറസ് വീട് കുറച്ചു സ്ഥലമൊക്കെ ഉണ്ട് തൊട്ടടുത്ത് അങ്ങിനെ വീടുകളൊന്നും ഇല്ല ഉള്ളത് കുറച്ചു അപ്പുറം ഒരു വലിയ വീടാണ് പിന്നെ കുറച്ചു കട മുറികളും
ഞാൻ വീട്ടിൽ കയറി ചേച്ചി തനിച്ചാണ് രാത്രിയിൽ ആണ് ആ അമ്മച്ചി വരുക അവർക്ക് ചെറിയൊരു പലചരക്കു കടയുണ്ട് അതു പൂട്ടിയല്ലേ വരു എന്നും പറഞ്ഞു.
ചേച്ചി എനിക്ക്
💬 Comments
View all comments