0%

Chapter Title : യാത്രയിൽ 2 [പാവം പയ്യൻ]

Author : Kambikathakal Read All Parts 252

പരിചയം ഉള്ളവരാണ്, അതുകൊണ്ട് വീടിന്റെ അയലത്ത് ഉള്ളവരെല്ലാം അങ്ങോട്ടേക്ക് പോയിരുന്നു. ബക്കറ്റ് ചിലപ്പോൾ പണി നടക്കുന്ന വീട്ടിൽ ആയിരിക്കും വെള്ളമൊഴിക്കാൻ വല്ലതും എടുത്തു കാണുമെന്നു കരുതി ഞാൻ അവിടേക്ക് നടന്നു.. മുന്നേ പറഞ്ഞിട്ടില്ലേ ഞാൻ, ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ രണ്ട് വീട് അപ്പുറത്ത് ആണ് പണി നടക്കുന്ന സ്വന്തം വീട്.. ഇതിന് ഇടയിൽ ഉള്ള രണ്ടു വീടിൽ ഒന്നു എന്റെ പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം തോന്നിയ ഗിരിജ ചേച്ചിയുടെ വീട് ആണ്, അത് കഴിഞ്ഞു ആണ് സ്വന്തം വീട്. ഞാൻ പുറത്തു എല്ലാം നോക്കി അവിടെയെങ്ങും ബക്കറ്റ് കണ്ടിരുന്നില്ല, ഇനി ചിലപ്പോൾ അകത്തു കാണുമെന്നു കരുതി പുറത്തു ജനാലയിൽ കൂടെ മൊബൈൽ ടോർച്ചു അടിച്ചു നോക്കിയപ്പോൾ അകത്തു ഇരിപ്പുണ്ട്.. അപ്പോഴാണ് ഒരു റൂമിൽ ചെറിയ വെട്ടം കണ്ടത്.. വെള്ളമടിക്കാർ ആരെങ്കിലും കാണും വീട് കഴിഞ്ഞു ഒരു പറമ്പ് ആണ് അവിടെ ആരെങ്കിലുമൊക്കെ സാധനം വാങ്ങി അടിക്കാൻ വന്നു ഇരിക്കാറുണ്ട്. അന്ന് ചെറിയ മഴ ഉണ്ടായിരുന്നു അത് കൊണ്ട് വീട്ടിലേക്ക് കയറിയതാകും എന്ന് കരുതി ഇതിന് മുന്നേ അവിടെ റൂമിൽ കുപ്പിയും കവറുമൊക്കെ കിടക്കുന്നത് കണ്ടിട്ട് ഉണ്ടെങ്കിലും ആരെന്ന് അറിയില്ലായിരുന്നു, ഇത് അങ്ങനെ വിട്ടാൽ പറ്റില്ല ഞാൻ ഫ്ലാഷും വീഡിയോയും ഓൺ ആക്കി അകത്തേക്ക് നടന്നു.. റൂമിൽ നോക്കിയപ്പോ കണ്ണാണ്ണൻ ആണ് ഞങ്ങൾ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മുന്നേ താമസിച്ചിരുന്നവർ ഒരു മൂലയിൽ ഗിരിജ ചേച്ചിയും ഉണ്ടായിരുന്നു, എനിക്ക് അപ്പോഴേ കാര്യം മനസ്സിലായി ഇത് കള്ള വെടി പരുപടി ആണ്. ഇതിന് മുന്നെ

💬 Comments

View all comments