0%

Chapter Title : യാത്രയിൽ 2 [പാവം പയ്യൻ]

Author : Kambikathakal Read All Parts 254

ഇവർ തമ്മിൽ കുറച്ചു അടുപ്പമൊക്കെ ഉള്ളതാണ് എന്ന് അവിടെ എല്ലാവർക്കും അറിയാമായിരുന്നു, അതൊക്കെ ചെറിയ പ്രശ്നം ആയപ്പോ ആയിരുന്നു കണ്ണാണ്ണൻ എല്ലാം താമസം മാറി പോയത്.. എങ്കിലും അവർ പല സ്ഥലത്തു വെച്ചും സംസാരിക്കുന്നത് കണ്ടിട്ട് ഉണ്ട്.. ആരും കാണാതെ ഗിരിജ ചേച്ചി പണി നടക്കുന്ന വീട്ടിൽ വന്നു ഫോണിൽ സംസാരിക്കുന്നത് ഞാൻ അത് വഴി പോകുമ്പോൾ കണ്ടിട്ടുമുണ്ട്, ആ സമയത്തെ പരുങ്ങൽ കാണുമ്പോൾ അറിയാമായിരുന്നു കണ്ണാണ്ണനും ആയിട്ട് ഉള്ള ഫോൺ വിളി ആണെന്ന്.. ചേച്ചി കല്യാണം കഴിഞ്ഞു രണ്ടു മക്കൾ ഉണ്ട് മൂത്തവൻ പ്ലസ്‌ ടു ഇളയ കൊച്ചു 9 കഴിഞ്ഞു നിൽക്കുന്നു. ഭർത്താവ് ഉണ്ട് ചെറിയ അസുഖങ്ങളും കാര്യങ്ങളുമൊക്കെ ഉള്ള ആളാണ് പുള്ളിക്കാരൻ ആയി പരുപാടി ഒന്നും കാണാത്തത് കൊണ്ട് ആയിരിക്കും ഗിരിജ ചേച്ചി കണ്ണാണ്ണൻ ആയി അടുത്തത്, ഇതൊക്കെ അറിയാവുന്നത് കൊണ്ട് ഒരു ചാൻസ് കിട്ടുമെന്ന് കരുതി ആണ് ഞാൻ ചേച്ചിയെ നോട്ടം ഇട്ടത്, രണ്ടു പേരെയും ഇങ്ങനെ ഒരു അവസ്ഥയിൽ കയ്യോടെ പിടിക്കാൻ പറ്റിയത് ഭാഗ്യം. മുന്നേ ഒരു ദിവസം രാത്രി ഇതുപോലെ അമ്മ കണ്ടിട്ട് ഉള്ളതായി പറഞ്ഞിരുന്നു പിറ്റേന്ന് ചേച്ചി ചെന്നു അമ്മയോട് ആരോടും പറയല്ലേ എന്നൊക്കെ വിഷമിച്ചു സംസാരിച്ചു എന്നും അന്ന് കരുതിയതാണ് അതുപോലെ ഒരു അവസ്ഥയിൽ ഞാൻ കണ്ടിരുന്നു എങ്കിൽ എന്ന്, അതിപ്പോൾ നടന്നു.. വീഡിയോയും റെക്കോർഡ് ആകുന്നുണ്ടായിരുന്നു. ഇവിടെ എന്തുവാ പരുപാടി എന്ന് ഞാൻ ചോദിച്ചു ചേച്ചി മിണ്ടാതെ തല കുനിച്ചു നിൽക്കുവാണ്, കണ്ണൻ ചേട്ടൻ : ടാ ആരോടും ഇത് പറയരുത് പ്ലീസ് ഞാൻ

💬 Comments

View all comments