0%

Chapter Title : യാത്രയിൽ ഒരു റൊമാൻസ് 2 [സിമ്രാൻ]

Author : Kambikathakal Read All Parts 157

" പേര് രാമ റെഡ്‌ഡി.... വിജയവാദ  സ്വദേശി... സെൻട്രൽ സെക്രട്ടേറിയറ്റിൽ  ജോലി... "

രണ്ടു  പേരും അതിനു ശേഷം മൌനത്തിൽ ആയി...

അടുത്ത  ബെർതിൽ  ഒന്നും ആളായിട്ടില്ല...4  മണിക്കൂർ  ഓടിയാലേ അടുത്ത സ്റ്റേഷൻ ഉള്ളൂ എന്നത്  രേഖയെ അല്പം നൊമ്പരപ്പെടുത്തുന്നതായി  എനിക്ക് മനസ്സിലായി...

" പേടിയുണ്ടോ...? നാല്  മണിക്കൂർ നേരം നമ്മൾ തനിച്ചാണ്.. "

ഞാൻ  മലയാളത്തിൽ ചോദിച്ചു...

അവളുടെ  കണ്ണുകൾ വിടർന്നു... ചുണ്ടിൽ  പുഞ്ചിരി  വിരിഞ്ഞു..

" മലയാളി ആണോ...?"

ചിരിച്ചു കൊണ്ട് രേഖ ചോദിച്ചു...

" അല്ല, തെലുങ്കൻ.... മലയാളം സംസാരിക്കും... പക്ഷേ, കേട്ടാൽ അറിയില്ല...!"

ഭാവ വ്യത്യാസം ഇല്ലാതെ  ഞാൻ പറഞ്ഞു...

" അപ്പോൾ  പ്ലേറ്റുഫോമിൽ ഫ്രണ്ട്‌സ് പറഞ്ഞത്  എല്ലാം  കേട്ടു...? "

" അയ്യോ.. എനിക്ക് പറയാനല്ലേ  അറിയൂ... കേട്ടാൽ  അറിയില്ലല്ലോ? "

ഞാൻ  പറഞ്ഞത് കേട്ട്  രേഖ ചിരിച്ചു...

" സോറി... കേട്ടോ.. എല്ലാ ഫ്രണ്ട്സിനും... വേണ്ടി... "

" അപ്പോൾ... രേഖ  പറഞ്ഞതോ..? "

" അപ്പോൾ... എന്നെ  ചമ്മിക്കാൻ തന്നെയാ...? "

ചൂളിക്കൊണ്ട്  രേഖ പറഞ്ഞു...

" എങ്കിൽ ഒന്നുടെ  സോറി... "

" നാട്ടിൽ... എവിടെയാ..? "

രേഖ  എന്നോട് ചോദിച്ചു....

" വിജയവാടയ്ക്ക്... അപ്പുറം.... തിരുവനന്തപുരം.... കഴിഞ്ഞു, നെയ്യാറ്റിൻകര... "

അൽപനേരം കഴിഞ്ഞു,  രേഖ  , പൊതിഞ്ഞു  കൊണ്ട് വന്ന  അത്താഴം പുറത്തെടുത്തു..

ചപ്പാത്തിയും  സബ്ജിയും...

" കഴിച്ചോ..? "

രേഖ ചോദിച്ചു..

" ക്യാ...? "

ഞാൻ ചോദിച്ചു..

" വലിയ  ജാഡ എടുക്കല്ലേ? "

രേഖ സീരിയസ്  ആയി..

" ഞാൻ

💬 Comments

View all comments