Chapter Title : യാത്രയിൽ ഒരു റൊമാൻസ് 2 [സിമ്രാൻ]
വൈകുന്നേരം കോഫി കഴിച്ചു.. "
" എങ്കിൽ... വിശക്കാറായിട്ടുണ്ട്... ഇത് രണ്ടു പേർക്കുമായി കഴിക്കാം.....? "
രേഖയുടെ സ്നേഹ പൂർവമായ നിർബന്ധത്തിന് വഴങ്ങി, രേഖയുടെ കവറിൽ നിന്നും... ഞാനും ഷെയർ ചെയ്തു...
അല്പം കുശലം പറഞ്ഞതിന് ശേഷം,... ഞങ്ങൾ കിടക്കാൻ ഉള്ള തയാറെടുപ്പ് ആരംഭിച്ചു...
" എനിക്ക്...... ഒരു ഫേവർ ചെയ്യാമോ..? "
കിലുങ്ങുന്ന ശബ്ദത്തിൽ രേഖ മൊഴിഞ്ഞു..
" എന്താ..? "
ബെർതു തമ്മിൽ എക്സ്ചേഞ്ച് ചെയ്യാമോ.....? "
" ഹമ്..? "
" " എന്റെ മിഡിൽ ബെർത്താണ്... ലോവർ ബെർതുണ്ടെങ്കിൽ... എക്സ്ചേഞ്ച് ചെയ്യാമോ,? "
" ഓക്കേ.. "
ലോവർ ബെർത്തിൽ രേഖ കിടന്നു...
ഞാൻ Middle berthil ...
Thudrum.
💬 Comments
View all comments