Chapter Title : യക്ഷയാമം 2 [വിനു വിനീഷ്]
കാലുകൾ ഉള്ളിലേക്ക് വലിച്ചു.
ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു അവൾക്ക് ഓർമ്മവന്നത്
കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി.
"ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്."
തുടരും...
💬 Comments
View all comments