0%

Chapter Title : യക്ഷയാമം 24 [വിനു വിനീഷ്]

Author : Kambikathakal Read All Parts 101

നിൽക്കാം."

"മ് " ഒന്നുമൂളികൊണ്ട് ലക്ഷ്മി നിലാവിന്റെ നീലവലയൊഴുകുന്ന കുളത്തിലേക്ക് വീണ്ടും ഇറങ്ങി.

ഇടകണ്ണിട്ട് ലക്ഷ്മി അനിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അയാൾ കൽപ്പടവിന്റെ അരികിൽ അവൾക്ക് സമാന്തരമായി ഇരുന്നു.

ഒരുതവണ മുങ്ങിനിവരുമ്പോഴും മുടിയിഴയിൽനിന്നും ഒലിച്ചിറങ്ങുന്ന ജലം കഴുത്തിലൂടെ ഒഴുകിവന്ന് മാറിൽ ലയിച്ചുചേരുന്നത് അനി ഉമിനീരിറക്കികൊണ്ട് നോക്കിനിന്നു.

കുളികഴിഞ്ഞ് ലക്ഷ്മി ബാക്കിവന്ന വസ്ത്രങ്ങൾ ചുവന്ന ബക്കറ്റിലേക്ക് ഇട്ടുകൊണ്ട് പോകാൻ ധൃതികാട്ടി.

കൽപ്പടവുകളിൽ ഇരിക്കുകയായിരുന്ന അനി എഴുന്നേറ്റ് ഈറനണിഞ്ഞുനിൽക്കുന്ന ലക്ഷ്മിയുടെ അരക്കെട്ടിലൂടെ കൈകൾചേർത്ത് അയാളിലേക്ക് ചേർത്തുനിർത്തി.

"ആരായാലും, എനിക്ക് വേണം നിന്നെ, അത്രക്ക്... അത്രക്ക് മത്തുപിടിപ്പിക്കുന്നു നിന്റെ ഈ സൗന്ദര്യം."

"വിടൂ, ആരെങ്കിലും കാണും.."

പക്ഷെ അനി അവളെ ബലമായിത്തന്നെ പിടിച്ചുവച്ചു.

നെറ്റിൽ തങ്ങിനിൽക്കുന്ന ജലകണികകളെ അയാൾ അധരങ്ങൾകൊണ്ട് ഒപ്പിയെടുത്തു.

"ലക്ഷ്മീ, വരൂ.. ഈ സന്ധ്യയോടൊപ്പം നമുക്കു പങ്കുവക്കാം.

"എന്ത്.."

"ചെമ്പകത്തിന്റെ നിറമുള്ള നിന്റെ ഈ ശരീരത്തെ ഞാൻ വാരിപ്പുണരട്ടെ?"

"മ്.."

ലക്ഷ്മിയെന്നു മൂളിയതും അനി അവളെ കാറ്റിനുപോലും പ്രവേശിക്കാൻ കഴിയാത്തതരത്തിൽ ആവരണം ചെയ്തു.

പിൻകഴുത്തിലേക്ക് ചുണ്ടുകൾ ചലിപ്പിക്കുമ്പോഴും വളരെ വേഗത്തിൽ അവളുടെ ഹൃദയസ്പന്ദനമിടിക്കുന്നത് അയാൾ ആസ്വദിക്കുകയായിരുന്നു.

"ലക്ഷ്മി, ഇത്രേയും നാൾ നീയെവിടെയായിരുന്നു ?"

അനി അവളെ കല്പടവുകളിലേക്ക് കിടത്തി പാതിയടഞ്ഞ മിഴികളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.

"ഇവിടെയുണ്ടായിരുന്നു ഏട്ടന്റെ നിഴലിനെ പിന്തുടർന്ന് .."

ശിരസിനു പിന്നിൽ നിൽക്കുന്ന മുടിയിഴകളെ കോരിയെടുത്ത് മുൻപിലേക്കിട്ടുകൊണ്ട് അവൾ പറഞ്ഞു.

"എന്നിട്ട് ഞാൻ ഇപ്പഴാണല്ലോ കാണുന്നത്."

"അതിന്റെതായ സമയത്തുനമ്മൾ കാണും അനിയേട്ടാ.."

"അനി... എന്റെ പേര് എങ്ങനെയാറിയാം.? സംശയത്തോടെ അയാൾ ചോദിച്ചു.

ചീവീടിന്റെയും മറ്റുംജീവികളുടെയും കരകര ശബ്ദം ചുറ്റിലും പരന്നുകൊണ്ടിരുന്നു.

"ഈ നിമിഷത്തിൽ പേരിന് പ്രസക്തിയുണ്ടോ?"

കൈകുത്തി ലക്ഷ്മിയുടെ മുഖത്തോട് ചേർന്നിരിക്കുന്ന അനിയെ അവൾ തന്റെ മാറിലേക്ക് ചായ്ച്ചുകിടത്തി.

കട്ടമീശക്ക് താഴെയുള്ള അധരങ്ങളെ അവൾ അമർത്തി ചുംബിച്ചു.

കൈവിരലുകൾ പരസ്പരം ഇണചേർന്നു.

കുളത്തിൽ വിടർന്നുനിന്ന നീലത്താമരയും, ആമ്പൽപൂക്കളും നാണംകൊണ്ട് ഇളങ്കാറ്റിന്റെ ഗതിക്കനുസരിച്ചു അല്പം മാറിനിന്നു.

ജലം ഓളംകെട്ടി കരയിലേക്കടിച്ചുകയറി അവരുടെ കാലുകളെ ചുംബിച്ചു.

കഴുത്തിലൂടെ കൈകൾചേർത്ത് ലക്ഷ്മി അനിയെ അവളിലേക്ക് അടുപ്പിച്ചു.

അതേനിമിഷം ലക്ഷ്മി സീതയായി മാറിക്കൊണ്ടിരിക്കുകയായിരുന്നുയെന്ന സത്യം മനസിലാക്കത്തെ അനി അവളിൽ ലയിച്ചുകിടന്നു.

"ശങ്കരാ, മോളോട് ഈറനോടെ

💬 Comments

View all comments