← Back to യക്ഷയാമം 8 [വിനു വിനീഷ്]

Comments

യക്ഷയാമം 8 [വിനു വിനീഷ്] · approved reader discussion

പൊന്നു.? • 2018-05-15 00:10

ബല്ലേ ബേഷ്.... ഇങ്ങനെ തന്നെ പോട്ടേ....

????

Leena • 2018-04-16 09:35

Nalla twist..

Imtiaz • 2018-04-15 17:02

ഒരു രക്ഷയും ഇല്ല സഹോ . പൊളിച്ചു

Vijayakumar • 2018-04-14 11:21

Kollam .. adipoliyakunnundu bro.
Keep it up and continue vineesh

asuran • 2018-04-14 06:20

സൂപ്പർ ആയി പോകുന്നു. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

പാപ്പൻ • 2018-04-13 22:57

Katha super akunnund....... അവതരണം kalakki...... Page kootu sahodara....appole katha follow cheyyan patoo

അജ്ഞാതവേലായുധൻ • 2018-04-13 20:01

ബ്രോ കഥ നല്ല രസമുണ്ടായിരുന്നു വായിക്കാൻ.ഇത്രയും പാർട്ട് ആയിട്ട് മടുപ്പ് തോന്നിയിട്ടില്ല.ഒരു ആകാംക്ഷ ജനിപ്പിക്കാൻ നിങ്ങൾക്കാവുന്നുണ്ട്.
അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു.

Valentine • 2018-04-13 14:59

kiduvayittundu

vipi • 2018-04-13 12:38

kalakiii, next part plz......

Akh • 2018-04-13 12:11

പൊളിച്ചു  മുത്തേ .. കഥ  കിടിലൻ .എന്തു  രസം  ആണു  വായിക്കാൻ  നല്ല  ഫീലിംഗ് .  ബാക്കി  ഭാഗത്തിനായി  കാത്തിരിക്കുന്നു.

BenzY • 2018-04-13 11:46

Wow superb 

Adipoli aYittundu ..

Superb avathranam ...

Waiting next part