Chapter Title : യക്ഷീസുരതം 2 [പീറ്റര് കുട്ടി]
തന്നെ സ്വയം പറഞ്ഞു.
ഇനി താമസിച്ചുകൂടാ. സ്തംഭന ക്രിയകളിലെ ഏറ്റവും ശക്തിയേറിയ മന്ത്രം പ്രയോഗിച്ചു കൊണ്ട് ഭസ്മം അവളുടെ മേൽ ഭട്ടതിരി എറിഞ്ഞു.
യക്ഷി നിന്ന നില്പിൽ തന്നെ. അനങ്ങുന്നില്ല. സ്തംഭനത്തിൽ നാവു പോലും നിശ്ചലം ആണ്. ഭട്ടതിരി അവളുടെ മുൻപിൽ ചെന്നു " ഇപ്പൊ നാം ആരാണെന്നും എന്താണ് ഉദ്ദേശം എന്ന് മനസ്സിലായല്ലോ? കഠിന ക്രിയ ആദ്യമേ നാം ചെയ്തു തളർത്തും . അതാണ് ശീലം."
യക്ഷിയുടെ കണ്ണുകൾ ആദ്യം ക്രുദ്ധം ആവുകയും പിന്നെ പതുക്കെ യാചന പോലെ തോന്നിക്കുകയും ചെയ്തു.
" ഇല്ല. നിനക്കാവില്ല. ഈ സ്തംഭനം നിനക്ക് പൊട്ടിക്കാൻ കഴിയില്ല. ആഭിചാരത്തിന്റെ മൂർത്തി ഭാവം ആണ് നാം. നമ്മോടു എതിരിടാൻ നിന്റെ വർഗം ആയിട്ടില്ല."
സ്തംഭനത്തിന്റെ കൂടെ ഭട്ടതിരി അവളെ തളച്ചു ഇടയാനുള്ള മന്ത്രങ്ങളും ഓതി. ഭാണ്ഡത്തിനകത്തുള്ള പാത്രത്തിൽ നിന്നും മൃഗ ചോര കൊണ്ട് ആ മാന്ത്രിക പൂട്ട് ഭദ്രമാക്കി. ഇനി യക്ഷിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. വെറും പെണ്ണ് ആയി തന്നെ നിൽക്കും. ഭട്ടതിരി വിചാരിച്ചാൽ മാത്രം മുക്തി.
യാചന ഭാവത്തിൽ ഭട്ടതിരിയെ അവൾ നോക്കി. ഭട്ടതിരി അവളുടെ നാവു മാത്രം സ്തംഭനാവസ്ഥയിൽ നിന്നു മാറ്റി.
" അടിയനെ വെറുതെ വിടാൻ കനിവുണ്ടാകേണം."
" ഇല്ല. നിന്നെ വെറുതെ വിടാൻ പാടുള്ളതല്ല. എരിച്ചു കളയേണ്ട ജൻമം ആണ് നീ. ഈ ദേശത്തെ മൊത്തം കുരുതി കൊടുത്ത നീ അഗ്നിക്ക് തന്നെ ഭക്ഷണം."
" അരുതേ . എരിക്കരുതേ. അടിയൻ വാക്കു തരാം. ഇവിടുന്നു മാറി ദൂരെ കാട്ടിൽ കഴിഞ്ഞോളം. മനുഷ്യ കുലത്തിന്റെ
💬 Comments
View all comments