Chapter Title : യക്ഷി 2 [താർക്ഷ്യൻ]
പപ്പ: ആഹ് അറിയത്തില്ല. നീ ഇങ്ങനെ സത്യന്റെ ബേക്കറി ഊമ്പി നടന്നോ. ഇത് നിന്റെ തള്ളക്ക് മാത്രമല്ല ആ സത്യൻ നാറിക്കും അങ്ങനെ ഒരു ചിന്തയൊണ്ട്. ആ മാനസ കൊച്ചു അണിഞ്ഞൊരുങ്ങി വന്നതല്ലേ എന്ന് വെച്ച് ഞാൻ അവനോട് രണ്ട് നല്ല വാക്ക് പറഞ്ഞാർന്നു. അപ്പൊ അവന്റെ അമ്മേടെ ഒരു കൊണച്ച വർത്താനം.
ഞാൻ: അങ്കിൾ എന്നാ പറഞ്ഞെ??
പപ്പാ എന്നെ രൂക്ഷമായി ഒന്ന് നോക്കി.
സോറി ഞാനത് ചോദിയ്ക്കാൻ പാടില്ലായിയുരുന്നു. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ വീണ്ടും ഒന്ന് പരുങ്ങി.
പപ്പ: നീ കൂടുതല് കൊണവധികാരം അന്വേഷിക്കേണ്ട. പറയണത് അങ്ങോട്ട് കേട്ടേച്ചാ മതി. ആ പെണ്ണിന് വല്ല നല്ല ആലോചനയും വരുമ്പോ. നിന്റെ തള്ളക്ക് ഏനക്കേട് തൊടങ്ങും. ഞാൻ ഒരു അച്ചായനല്ല്യോ അതോണ്ട് നല്ല തറവാട്ടീന്ന് ഹിന്ദുക്കൾ ഒന്നും നമുക്ക് പെണ്ണ് തരുകേലാ എന്നാ അവക്കടെ പേടി. അവളൊരു ഹിന്ദു ആയതുകൊണ്ട് വേറെ അച്ചായന്മാർ ഒന്നും പെണ്ണിനെ തരികേലാ എന്ന് വേറെയും പേടി.
ഈ രണ്ടു പേടികളും കേട്ട് ഞാനും നൈസായിട്ടൊന്നു പേടിച്ചു.. പപ്പ പപ്പേടെ പോയിന്റിലേക്ക് വരികയാണ്..
പപ്പ: ഒള്ളത് പറഞ്ഞാ സത്യന്റെ രണ്ടു പെൺമക്കളും കാഴ്ചക്കൊണ്ട്... ആ കൊച്ചുങ്ങൾ അതുങ്ങടെ തള്ളേടെ കൂട്ടാ... ആ സത്യനെ കൂട്ട് എങ്ങാനും ആയിരുന്നേൽ സ്രാവ് ഊമ്പിയ മത്തി പോലെ ഇരുന്നേനെ…
എനിക്ക് ചിരി വന്നു… ഗ്ലാസിലെ ബാക്കി സാധനം ഒറ്റ വലിക്ക് മോന്തി കുടിച്ച് പപ്പ തുടർന്നു…
“നിൻ്റെ തള്ള ആ സത്യൻ്റെ പെണ്ണിനെ നിൻ്റെ തലയേൽ കെട്ടി വക്കാൻ പല പണിയും നോക്കും. പപ്പേടെ മോൻ അതിലൊന്നും വീണേക്കരുത്.. നിനക്ക് നല്ല മണി മണി പോലത്തെ അച്ചായത്തി കൊച്ചിനെ പപ്പ കാണിച്ച് തരും. നമുക്ക് ഹിന്ദു പിള്ളേർ ഒന്നും വേണ്ടാ”…
പച്ചയ്ക്ക് ഇരുന്ന് വർഗീയത പറയുന്ന പപ്പയോട് എനിക്ക് ദേഷ്യം വന്നു. എന്നാൽ ഒന്ന് ചോറിഞ്ഞെക്കാം എന്ന് കരുതി ഞാൻ ചോദിച്ചു…
"അല്ലാ അപ്പൊ പപ്പ കെട്ടിയത് ഹിന്ദു കൊച്ചിനെ അല്ല. ഇത്രേം കലിപ്പ് ആണെങ്കിൽ പപ്പ എന്തിനാ അത് ചെയ്തേ"..?
പപ്പക്ക് ചൊറിഞ്ഞ് കേറി.
💬 Comments
View all comments