Chapter Title : യക്ഷി 2 [താർക്ഷ്യൻ]
ഒഴിച്ച സാധനം പപ്പ ഒരു സിപ് നുകർന്നു. എന്നിട്ട് പറഞ്ഞു:
"സത്യൻ നായരല്ലേ, നിന്റെ തള്ളേടെ കൂട്ടര്.. മാത്രവുമല്ല അവൻ വല്യ തറവാട്ടുകാരനാ എന്നൊക്കയാ നിന്റെ തള്ള പറയണേ. യെന്നാ പൂറ്റിലെ തറവാടാടാവ്വെ.. എന്നാ.. നമ്മടെ നരിമറ്റം തറവാടിന്റെ വാലെ കെട്ടാൻ കൊള്ളാവോടാ വേറെ ഏതേലും തറവാട്
നല്ലുണ്ണി വാവ ആയ ഞാൻ ഇക്കണ്ട തെറികൾ ഒക്കെ എവിടന്ന് പഠിച്ചു എന്ന് ഇനി പ്രത്യേകം പറയണ്ടല്ലോ… എന്തായാലും പപ്പ പറഞ്ഞത് ഒരു ചോദ്യമാണോ അതോ ഒരു സ്റ്റേറ്റ്മെന്റ് ആണോ എന്ന് അറിയാതെ ഞാൻ നിന്നു പരുങ്ങി.
പപ്പ: എടാ നിന്നോടാ ചോദിച്ചേ കൊള്ളാവോ ന്ന്??
ഞാൻ: അതൊക്കെ എന്നാ ചോദ്യാവാ പപ്പാ.. ഒരിക്കലും കൊള്ളത്തില്ല.
(പപ്പ രണ്ടെണ്ണം വിട്ട് ഒന്ന് മൂത്ത് കഴിഞ്ഞാൽ പിന്നെ ഞാനും പാലാ സ്ലാങ്ങിലെ സംസാരിക്കാവൂ എന്ന് പപ്പക്ക് നിർഫന്തമാണ്)
പപ്പ: ആഹ്.. അതുകൊണ്ട് അവക്ക് സത്യന്റെ കൊച്ചിനോട് ഇച്ചെരെ സ്നേഹം കൂടുതൽ ഒണ്ടാകും. സത്യൻ ആണെങ്കിൽ ഒരു കുറുക്കനാ.. പോലീസ് അല്ലിയോ ആ നാറിത്തരം കാണും.
ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ എന്ന് ഞാൻ കണ്ണും മിഴിച്ചു നിൽക്കുകയാണ്. മാത്രവുമല്ല ഉറ്റ ചങ്ങാതിയായ സത്യനങ്കിളിനെ പപ്പ നാറി എന്നൊക്കെ വിളിച്ചപ്പോൾ എനിക്ക് അൽപ്പം ഈർഷ്യ തോന്നാതെയും ഇരുന്നില്ല.
ഞാൻ: ഏയ് അങ്ങനെ ഒന്നും ഇല്ല പപ്പാ. അങ്കിൾ പാവമല്ലേ. എന്തോരം ബേക്കറി ഒക്കെ കൊണ്ട് വരുന്നുണ്ട്. പപ്പക്ക് കുപ്പിയും
പപ്പ: പിന്നെ… പപ്പക്ക് കുപ്പി.. ഊമ്പണം.. എടാ എരണം കെട്ടവനെ നിന്റെ തള്ളേടെ വാക്ക് കേട്ടേച്ച് നീ ആ സത്യന്റെ മോളെ എങ്ങാനും കെട്ടാൻ പോയാ.. പൊന്നു മോനെ.. നരിപ്പറമ്പിൽ കോശി തരകന്റെ മോൻ അബ്രഹാം കോശിയുടെ തനിക്കൊണം നീ കാണും..
അതുകേട്ടു എന്റെ വാ നാല്പത്തിയഞ്ചു ഡിഗ്രി പൊളിഞ്ഞു പോയി. കണ്ണും തള്ളി ഞാൻ നിൽക്കുവാണ്. പപ്പ തുടർന്നു..
പപ്പാ: എടാ.. എടാ.. വാ പൊളന്താനെ നിന്റെ തള്ളക്ക് നിന്നെ അവക്കടെ ജാതിയിൽ പെട്ട ഒരു മൈരു പെണ്ണിനെ കൊണ്ട് കെട്ടിക്കണം എന്നാ.. നിനക്ക് ഇത് വല്ലോം അറിയാവോ??
ഞാൻ: ഇല്ല..!!!
💬 Comments
View all comments