0%

Chapter Title : ? യക്ഷി ? 3 [സാത്താൻ?]

Author : Kambikathakal Read All Parts 637

ഉള്ളിൽ ഇപ്പോൾ എന്താണ് എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് ഇന്നലെ വരെ വാർദ്ദഖ്യത്തിൽ ആയിരുന്ന ഞാൻ ഇന്ന് എങ്ങനെ ഒരു യുവാവായി മാറി എന്നല്ലേ?"

മൂപ്പന്റെയും മയൂരിയുടെയും നിൽപ്പ് കണ്ട് കാര്യം മനസ്സിലായ കേളു വീണ്ടും അവരോടായി ചോദിച്ചു.

" സ്വാമി പറഞ്ഞത് തന്നെയാണ് അടിയന്റെ സംശയം. പെട്ടന്നുള്ള ഈ മാറ്റത്തിന്റെ കാര്യം പറയുന്നതിൽ അങ്ങേയ്ക്ക് വിരോധമുണ്ടാവോ? "

തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഇങ്ങോട്ട് ചോദിക്കുകയും അതുപോലെ തന്നെ മുൻപേ പറഞ്ഞതുപോലെ ആ ശബ്ദം ആരുടേതാണെന്ന് മനസ്സിലായെങ്കിലും പെട്ടന്ന് ഇങ്ങനെ ഒരു മാറ്റം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ആകാംഷയോടു കൂടെ തന്നെ മൂപ്പൻ കേളുവിനോടായി ചോദിച്ചു.

" ഞാൻ ഈ ഗ്രാമത്തിലേക്ക് വന്നത് എന്തിനാണെന്ന് എല്ലാവരോടും പറഞ്ഞിരുന്നല്ലോ? നിങ്ങളുടെ ഗ്രാമത്തിലെ കുലദേവത ആണ് ആ കാവിൽ കുടികൊള്ളുന്നത് ആ പരാ ശക്തിയെ പ്രീതിപ്പടുത്താൻ എനിക്ക് സാധിച്ചത് വഴി ഈ ഗ്രാമത്തിൽ സംഭവിക്കാൻ ഇരുന്ന പല മോശം സംഭവങ്ങളും അകന്ന് പോയതിനോടൊപ്പം വര്ഷങ്ങളായി എന്നിൽ നിലനിന്നിരുന്ന ഒരു ശാപത്തിനുള്ള മോക്ഷം കൂടി ലഭിക്കുകയായൊരുന്നു. എനിക്ക് എന്റെ നഷ്ടമായ യൊവ്വനം തിരികെ ലഭിക്കുകയും ചെയ്തു "

കേളു പറയുന്നത് വിശ്വസിക്കാൻ അല്പം പ്രയാസമായിരുന്നു എങ്കിലും അവന്റെ കൂടെ അദൃശ്യയായി ശക്തി പകരുന്ന യക്ഷി അവൻ പറഞ്ഞതെല്ലാം അവരെ അവർ പോലും അറിയാതെ വിശ്വസിപ്പിച്ചു കഴിഞ്ഞിരുന്നു.

"ഈ ഗ്രാമത്തിന്റെ ദോശങ്ങളെല്ലാം അകറ്റി ആ പരാ ശക്തിയെ പ്രീതിപ്പെടുത്തിയതിനു ഞങ്ങൾ ഈ ഗ്രാമ വാസികൾ എങ്ങനെയാണ് അങ്ങയോടു നന്ദി പറയേണ്ടതെന്ന് എനിക്ക് അറിയില്ല അങ്ങേയ്ക്ക് എന്ത് നൽകണം എന്നും ഈ ഉള്ളവന് എത്തും പിടിയും

💬 Comments

View all comments