0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3K

മുഖം അങ്ങ് മാറി.. പപ്പ അത് കണ്ട് ചെറുതായി… വളരെ ചെറുതായി ഒന്ന് പേടിച്ച മട്ടുണ്ട്. പപ്പ പെട്ടന്ന് എന്നേ നോക്കി പറഞ്ഞു…

"എന്നാ നോക്കി നിക്കുവാ… നിനക്ക് നാളെ ക്ലാസില്ലിയോ..? കെടന്നു ഒറങ്ങാൻ നോക്ക്. നന്മനിറഞ്ഞ മറിയം ഒരാവൃതി ചൊല്ലിക്കോ.. പെടിത്തൊണ്ടന്മാർക്ക് അത് ബെസ്റ്റ് ആണ്"

അമ്മ പപ്പയുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു… ധൈര്യവാൻ ഇങ്ങോട്ട് ഒന്ന് വന്നെ… 'അർജ്ജുനൻ ഫൽഗുനൻ' പഠിപ്പിച്ച് തരാം അതും ബെസ്റ്റാ"... വീണ്ടും പപ്പ ക്ലീൻ ബൗൾഡ് ആയി..!

അമ്മയും പപ്പയും റൂമിന് പുറത്ത് ഇറങ്ങി. പപ്പ ലൈറ്റിൻ്റെ സ്വിച്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു…

"നാളെ രാവിലെ എന്നാ സ്വപ്നവാ കണ്ടേ എന്ന് പറയണം കേട്ടല്ലോ"..

ഇങ്ങേരിത്… അപ്പോഴേക്ക് റൂമിൻ്റെ പുറത്ത് നിന്ന് അമ്മയുടെ ലാസ്റ്റ് വാണിങ് കേട്ടു..

"കോശി"....

"ദാ വരുന്നു മോളു"... പപ്പ വേഗം ലൈറ്റ് ഓഫ് ആക്കി ഓടി..

എന്റെ ഉറക്കം അപ്പോഴേക്ക് പോയി കഴിഞ്ഞിരിക്കുന്നു. ഞാൻ അലാറത്തിൽ സമയം നോക്കുമ്പോൾ 1 മണി… ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല. റൂമിൽ കനത്ത ഇരുട്ടാണ്. പുറത്തു നിന്നും ജനാലയിലേക്ക് കോരി ഒഴിക്കുന്ന നിലാവെളിച്ചം ജനലിനു ചുറ്റും ഒരു പ്രഭ വിരിച്ചുകൊണ്ട് നിൽക്കുന്നു. പെട്ടന്ന് സോഫിയ ചേച്ചിയുടെ ജനലിലൂടെയുള്ള നോട്ടം ഓർമ്മ വന്നു..

ഈ ജനലിലൂടെയാണ് സോഫിയ ചേച്ചി എന്റെ ലീലാവിലാസങ്ങൾ കണ്ടത്…

ഇന്നലത്തെ സംഭവങ്ങൾ ഞാൻ ഓരോന്നൊന്നായി ആലോചിച്ചു.

വീണ്ടും ആലോചിക്കുന്തോറും വല്ലാത്ത ഒരു ചളിപ്പോ മനോവിഷമമോ എന്തെല്ലാമോ മനസിലേക്ക് വന്നു നിറയുന്നു. വളർന്നു പ്രായപൂർത്തി എത്തിയ ശേഷം എന്റെ അണ്ടി

💬 Comments

View all comments